ദ ലേഡി ഓഫ് ഷാലോട്ട് ലുക്കിങ് അറ്റ് ലാൻസെലോട്ട്

ജോൺ വില്യം വാട്ടർഹൗസിന്റെ ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ്

1894-ൽ പൂർത്തിയാക്കിയ ജോൺ വില്യം വാട്ടർഹൗസിന്റെ ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ് ആണ് ദ ലേഡി ഓഫ് ഷാലോട്ട് ലുക്കിങ് അറ്റ് ലാൻസെലോട്ട്. 1895-ൽ കലാകാരൻ ഈ ചിത്രം ലീഡ്സ് ആർട്ട് ഗ്യാലറിക്ക് നൽകുകയുണ്ടായി.

The Lady of Shalott Looking at Lancelot, 1894
Leeds City Art Gallery

ടെന്നിസൻ കവിതയിൽ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന വാട്ടർഹൗസിന്റെ മൂന്നാമത്തെ ചിത്രമാണിത്. "ദി ലേഡി ഓഫ് ഷലോട്ട്," "ദി ലേഡി ഓഫ് ഷലോട്ട്.-1888", ഐ ആം ഹാൽഫ് സിക്ക് ഓഫ് ഷാഡോസ് സഡ് ദി ലേഡി ഓഫ് ഷലോട്ട്- 1915 എന്നിവയാണ് മറ്റു മൂന്നുചിത്രങ്ങൾ.