ദ ലാമെന്റേബിൾ ജേർണി ഓഫ് ഒമഹ ബിഗെലോ ഇൻ ടു ദ ഇമ്പേനട്രബിൾ ലോയിസെയിഡ ജംഗിൾ

ദ ലാമെന്റേബിൾ ജേർണി ഓഫ് ഒമഹ ബിഗെലോ ഇൻ ടു ദ ഇമ്പേനട്രബിൾ ലോയിസെയിഡ ജംഗിൾ എഡ്ഗാർഡോ വേഗ യുങ്കെ 2004 ൽ എഴുതിയ നോവൽ ആണ്.[Note 1] ഒമഹ ബിഗെലോ[1][Note 2] എന്ന 35 വയസ്സുള്ള, ജീവിതത്തിൽ പരാജയങ്ങൾ മാത്രം നേരിട്ട, ജനിതകവൈകല്യമുള്ള ഒരാളുടെ കഥയാണ്. കിൻകോയിലെ(ഫെഡ് എക്സ് ഓഫീസ്) തന്റെ ജോലിയിൽ നിന്നും അടുത്തയിടെ പുറത്താക്കപ്പെട്ട ബിഗെലോ ന്യൂ യോർക്കിലെ ലോവർ ഈസ്റ്റ് സൈഡിലെ ഏതോ ഒരു തെരുവിൽ വെച്ച് 15 വയസ്സുമാത്രം പ്രായമുള്ള മാരുക്വീറ്റ സാൽസിപ്യൂഡെസയുമായെ കണ്ടുമുട്ടുകയും അവളുമായി അടുപ്പത്തിലാകുകയും ചെയ്യുന്നു. പ്യൂർട്ടോ റിക്കകാരിയായ അവളും അമ്മയും ആഭിചാരകക്രിയകൾ ചെയ്യുന്നവരാണ്. അമ്മ അയാൾക്ക് വേണ്ടി "വികസിപ്പിയ്ക്കാനുള്ള ആഭിചാരം" നടത്തി. തൽഫലമായി അയാൾ സ്ഥിരപരാജിതൻ എന്ന നിലയിൽ നിന്നും എന്തും നേടിയെടുക്കാൻ കഴിയുന്നവൻ എന്ന നിലയിലേയ്ക്ക് മാറി. സ്ത്രീവിഷയങ്ങളിൽ അയാൾക്ക് വിജയങ്ങൾ വന്നുതുടങ്ങുന്നു. തുടർന്നുള്ള കഥാവതരണം മാജിക്കൽ റിയലിസത്തിൽ ഊന്നിയതും കൂടുതൽ രതിസന്ദർഭങ്ങൾ ഉള്ളതുമാണ്.[2]

ദ ലാമെന്റേബിൾ ജേർണി ഓഫ് ഒമഹ ബിഗെലോ ഇൻ ടു ദ ഇമ്പേനട്രബിൾ ലോയിസെയിഡ ജംഗിൾ
പ്രമാണം:Vega Yunqué, Omaha Bigelow, cover.jpg
First edition
കർത്താവ്എഡ്ഗാർഡോ വേഗ യുങ്കെ
പുറംചട്ട സൃഷ്ടാവ്from Getty Images
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗം പികാരെസ്ക്, മാജിക്കൽ റിയലിസം, മെറ്റാഫിക്ഷൻ
പ്രസിദ്ധീകൃതം2004 ( ദി ഓവർലുക്ക് പ്രസ്)
മാധ്യമംPrint (ഹാർഡ് കവർ)
ഏടുകൾ352
ISBN978-1-58567-630-9

കഥാഖ്യാനത്തിൽ പലപ്പോഴും നോവലിസ്റ്റിന്റെ സ്വന്തം അഭിപ്രായങ്ങൾ വിവരണരൂപത്തിൽത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. ബെയ്‌സ്ബോൾ, വംശീയമായ അകറ്റിനിർത്തൽ, വംശീയത, അമേരിക്കയുടെ യുദ്ധക്കൊതി തുടങ്ങിയവയൊക്കെയാണ് ഇത്തരം വിവരങ്ങളുടെ വിഷയങ്ങൾ.

"ലോവർ ഈസ്റ്റ് സൈഡ്" എന്നതിന്റെ ന്യൂയോറികൻ (Nuyorican) ഉച്ചാരണമാണ് നോവലിന്റ പേരിലെ "ലോയിസെയിഡ" എന്ന വാക്ക്.

സ്വീകരണം

തിരുത്തുക

പൊതുവെ നോവലിനെപ്പറ്റി നല്ല അഭിപ്രായമാണ്. എന്നാൽ ചില നിരൂപകർ എഴുത്തുകാരന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തെ വിമർശിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത ചില നിരൂപണങ്ങളിൽ നിന്നും...

Such intrusions become recurrent ...—but always exhibiting a biting sense of humor and always intricately related to the ongoing narrative. This is a novel without precedent, a challenge for critics but also a pleasure for the attentive reader.[3]

— Naomi Ayala, The Washington Post Book World

How does he make the connection between American life and politics and tell the tale of an underendowed punk-rocker and an unlucky-in-love bruja? I promise you, he makes it work.[4]

— Helen Ubinas, The Hartford Courant

[T]his wild and wonderful novel should hit home with its dark humor and its bittersweet humanity.[5]

— Robert Friedman, The San Juan Star

Vega Yunqué has a keen intelligence, an ear for dialogue and a flair for zany passages of magic realism, but this sprawling, digressive book sinks under the weight of its snazzed-up style.[6]

— ?, Publisher's Weekly

Vega Yunqué’s lavish comic imagination fills the narrative with wonderfully offbeat characters .... But the novel collapses into metafictional mannerisms as Vega Yunqué inserts his opinions into the text ad nauseam ....[7]

— ?, Kirkus Reviews

കുറിപ്പുകൾ

തിരുത്തുക
  1. This name uses Spanish naming customs: the first or paternal family name is Vega and the second or maternal family name is Yunqué.
  2. This short form of the title appears in several reviews and is used by the author himself.

അവലംബങ്ങൾ

തിരുത്തുക
  1. Vega Yunqué, Edgardo. "Author's Note". The Lamentable Journey of Omaha Bigelow into the Impenetrable Loisaida Jungle. p. 352.
  2. "The Lamentable Journey of Omaha Bigelow Into the Impenetrable Loisaida Jungle". Retrieved 25 June 2018.
  3. Ayala, Naomi (2005-03-13). "Full of surrealistic surprise ...". The Washington Post.
  4. Ubinas, Helen (2004-12-12). "It's Yunqué's world, and welcome to it". The Hartford Courant. p. G3.
  5. Friedman, Robert (2005-05-01). "Journey—Into Loisaida". The San Juan Star. Puerto Rico. p. P-5.
  6. "The Lamentable Journey of Omaha Bigelow into the Impenetrable Loisaida Jungle". Publisher's Weekly. 2004-11-01.
  7. "The Lamentable Journey of Omaha Bigelow into the Impenetrable Loisaida Jungle". Kirkus Reviews. 2004-10-01.