ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രം ആണ് ദ മാജിക് ഫ്ലൂട്ട് (Trollflöjten). മൊസാർട്ടിന്റെ ഒരു ഓപ്പറയുടെ സിനിമാരൂപം ആണിത്.

ദ മാജിക് ഫ്ലൂട്ട്
സംവിധാനംഇംഗ്മർ ബർഗ്മാൻ
നിർമ്മാണംMåns Reuterswärd
രചനEmanuel Schikaneder
Alf Henrikson
ഇംഗ്മർ ബർഗ്മാൻ
അഭിനേതാക്കൾജോസഫ് കോസ്റ്റ്‌ലിങര്
ഇർമ ഉറില
Håkan Hagegård
ഉൽറിക്ക് കോൾഡ്‌
സംഗീതംമൊസാർട്ട്
ഛായാഗ്രഹണംസ്വെൻ നിക്വിസ്റ്റ്
വിതരണംGaumont
റിലീസിങ് തീയതി1975
രാജ്യംസ്വീഡൻ
ഭാഷസ്വീഡിഷ്
സമയദൈർഘ്യം135 min

പ്രമേയം തിരുത്തുക

ദുർമന്ത്രവാദിയായ സരാസ്‌ട്രോ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചിരിക്കുന്ന തന്റെ മകൾ പാമിനയെ രക്ഷിച്ചു കൊണ്ട് വരാൻ നിശാറാണി അയയ്ക്കുകയാണ് പ്രിൻസ് ടാമിനോയെ.

മൊസാർട്ടിന്റെ കഥയുടെ ചുരുക്കിയ രൂപം ആയാണ് സംവിധായകൻ സിനിമ സ്യഷ്ടിച്ചത്.കൂടാതെ കഥയ്ക്ക് ആധുനികഭാവം നൽകാനും ശ്രമിച്ചിട്ടുണ്ട് .

അഭിനേതാക്കളും കഥാപാത്രങ്ങളും തിരുത്തുക

  • ജോസഫ് കോസ്റ്റ്‌ലിങർ-പ്രിൻസ് ടാമിനോ
  • ഇർമ ഉറില-പാമിന
  • ഉൽറിക്ക് കോൾഡ്‌-സരാസ്‌ട്രോ

അവാർഡുകൾ തിരുത്തുക

അവലംബം തിരുത്തുക

പുറംകണ്ണികൾ തിരുത്തുക




"https://ml.wikipedia.org/w/index.php?title=ദ_മാജിക്_ഫ്ളൂട്ട്&oldid=2842453" എന്ന താളിൽനിന്ന് ശേഖരിച്ചത്