1980 ൽ പുറത്തിറങ്ങിയ ഹോളീവുഡ്‌ ചലച്ചിത്രം ആണ്‌ 'ദ ബ്ലൂ ലഗൂൺ'.റന്റാൽ ക്ലീസർ ആണ്‌ സംവിധായകൻ.

The Blue Lagoon
Promotional film poster
സംവിധാനംRandal Kleiser
നിർമ്മാണംRandal Kleiser
കഥHenry De Vere Stacpoole
തിരക്കഥDouglas Day Stewart
ആസ്പദമാക്കിയത്The Blue Lagoon
അഭിനേതാക്കൾBrooke Shields
Christopher Atkins
Leo McKern
William Daniels
സംഗീതംBasil Poledouris
ഛായാഗ്രഹണംNéstor Almendros
ചിത്രസംയോജനംRobert Gordon
വിതരണംColumbia Pictures
റിലീസിങ് തീയതി
  • ജൂൺ 20, 1980 (1980-06-20)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$4.5 million
സമയദൈർഘ്യം104 minutes
ആകെ$58,853,106 (U.S. and Canada only)


പ്രമേയം

തിരുത്തുക

ശാന്തസമുദ്രത്തിലെ ഒരു മനുഷ്യവാസമില്ലാത്ത ദ്വീപിൽ അകപ്പെടുന്ന ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കഥയാണ്‌ ഈ സിനിമ പറയുന്നത്‌... ..കാലം മുന്നോട്ട്‌ പോകവെ ഇരുവരും ആ വിജന ദ്വീപിൽ സന്തോഷമായി ജീവിക്കാൻ പഠിക്കുന്നു.കുട്ടികൾ ബാല്യവും കൗമാരവും കടന്ന് യൗവനത്തിലെത്തുമ്പോൽ സിനിമ വഴിത്തിരിവിലേക്ക്‌ പ്രവേശിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

ബഹുമതികൾ

തിരുത്തുക
Nominee: Academy Award for Best Cinematography - Néstor Almendros
Nominee: Saturn Award - Best Fantasy Film
Nominee: Golden Globe Award, New Star of the Year - Christopher Atkins
Won: Worst Actress (Brooke Shields)
Nominee: Best Major Motion Picture - Family Entertainment
Nominee: Best Young Motion Picture Actor - Christopher Atkins
Nominee: Best Young Motion Picture Actress - Brooke Shields

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_ബ്ലൂ_ലഗൂൺ&oldid=3298207" എന്ന താളിൽനിന്ന് ശേഖരിച്ചത്