എഡ്മണ്ട് സ്പെൻസറുടെ ഒരു ഇംഗ്ലീഷ് ഇതിഹാസ കവിത ആണ് ദ ഫെയറി ക്യൂൻ. പുസ്തകങ്ങൾ ഒന്നുമുതൽ മൂന്ന് വരെയുള്ളവ 1590-ലാണ് പ്രസിദ്ധീകരിച്ചത്, തുടർന്ന് 1596-ൽ നാല് മുതൽ ആറ് വരെയുള്ള പുസ്തകങ്ങൾ വീണ്ടും പ്രസിദ്ധീകരിച്ചു. ഫെയറി ക്യുൻ അതിന്റെ ഉള്ളടക്കത്തിൽ ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ദൈർഘ്യമേറിയ കവിതകളിലൊന്നായ ഇത് സ്പെൻസേറിയൻ സ്റ്റാൻസ എന്ന പേരിൽ അറിയപ്പെടുന്നു.[1] ഈ കവിത പ്രാഥമികമായി ഒരു സാങ്കൽപ്പിക കൃതിയാണെങ്കിലും, എലിസബത്ത് ഒന്നാമൻ രാജ്ഞിയുടെ പ്രശംസ (അല്ലെങ്കിൽ, പിന്നീട് വിമർശനം) ഉൾപ്പെടെ നിരവധി തലങ്ങളിൽ ഉപമകളിലൂടെ ഇത് വായിക്കാൻ കഴിയും. സ്‌പെൻസറുടെ "ലെറ്റേഴ്സ് ഓഫ് ദ ഓതേഴ്സ്" എന്ന പുസ്തകത്തിൽ, ഇതിഹാസകവിത മുഴുവനും "രൂപകാലങ്കാരങ്ങളിൽ മൂടിക്കെട്ടിയതാണ്" എന്നും, ഫെയറി ക്വീൻ പ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യം "സദ്‌ഗുണമുള്ള ഒരു മാന്യൻ അല്ലെങ്കിൽ കുലീന വ്യക്തിയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതുമായിരുന്നു.[2]

The Faerie Queene
Title page of The Faerie Queene, circa 1590
കർത്താവ്Edmund Spenser
രാജ്യംKingdom of England
ഭാഷEarly Modern English
സാഹിത്യവിഭാഗംEpic poem
പ്രസിദ്ധീകരിച്ച തിയതി
1590

ഇതും കാണുക

തിരുത്തുക

ബിബ്ലിയോഗ്രാഫി

തിരുത്തുക
  • Abrams, M. H., ed. (2000), Norton Anthology of English Literature (7th ed.), New York: Norton
  • Black, Joseph, ed. (2007), The Broadview Anthology of British Literature, vol. A (concise ed.), Broadview Press, ISBN 1-55111-868-8
  • Cañadas, Ivan (2007), "The Faerie Queene, II.i-ii: Amavia, Medina, and the Myth of Lucretia" (PDF), Medieval and Early Modern English Studies, 15 (2): 383–94, archived from the original (PDF) on 2016-03-04, retrieved 2016-03-15
  • Craig, Joanne (1972), "The Image of Mortality: Myth and History in the Faerie Queene", ELH, 39 (4): 520–544, JSTOR 2872698
  • Cumming, William Paterson (1937), "The Grammar of Spenser's Faerie Queene by Herbert W. Sugden", South Atlantic Bulletin, 3 (1): 6, JSTOR 3197672
  • Davis, Walter (2002), "Spenser and the History of Allegory", English Literary Renaissance, 32 (1): 152–167, doi:10.1111/1475-6757.00006
  • Draper, John W. (1932), "Classical Coinage in the Faerie Queene", PMLA, 47 (1): 97–108, doi:10.2307/458021, JSTOR 458021
  • Glazier, Lyle (1950), "The Struggle between Good and Evil in the First Book of The Faerie Queene", College English, 11 (7): 382–387, JSTOR 586023
  • Gottfried, Rudolf B. (1968), "Our New Poet: Archetypal Criticism and The Faerie Queene", PMLA, 83 (5): 1362–1377, JSTOR 1261309
  • Green, Paul D. (1974), "Spenser and the Masses: Social Commentary in The Faerie Queene", Journal of the History of Ideas, 35 (3): 389–406, JSTOR 2708790
  • Greenblatt, Stephen, ed. (2012), "The Faerie Queene, Introduction", The Norton Anthology of English Literature (9th ed.), London: Norton, p. 775
  • Greenblatt, Stephen, ed. (2006), "Mary I (Mary Tudor)", The Norton Anthology of English Literature (8th ed.), New York: Norton, pp. 663–687
  • Geoffrey of Monmouth, "Book VII Chapter III: The Prophecy of Merlin", Historia Regum Brittaniae, Caerleon Net
  • Heale, Elizabeth (1999), The Faerie Queene: A Reader's Guide, Cambridge: Cambridge UP, pp. 8–11
  • Healy, Thomas (2009), "Elizabeth I at Tilbury and Popular Culture", Literature and Popular Culture in Early Modern England, London: Ashgate, pp. 166–177
  • Levin, Richard A. (1991), "The Legende of the Redcrosse Knight and Una, or of the Love of a Good Woman", Studies in English Literature, 1500-1900, 31 (1): 1–24, JSTOR 450441
  • Loewenstein, David; Mueller, Janel M (2003), The Cambridge history of early modern English Literature, Cambridge University Press, ISBN 0-521-63156-4
  • Marotti, Arthur F. (1965), "Animal Symbolism in the Faerie Queene: Tradition and the Poetic Context", Studies in English Literature, 1500-1900, 5 (1): 69–86, JSTOR 449571
  • McCabe, Richard A. (2010), The Oxford Handbook of Edmund Spenser, Oxford: Oxford UP, pp. 48–273
  • McElderry, Jr, Bruce Robert (March 1932), "Archaism and Innovation in Spenser's Poetic Diction", PMLA, 47 (1): 144–70, doi:10.2307/458025
  • Micros, Marianne (2008), "Robber Bridegrooms and Devoured Brides", in Lamb, Mary Ellen; Bamford, Karen (eds.), Oral Traditions and Gender in Early Modern Literary Texts, London: Ashgate
  • Millican, Charles Bowie (1932), Spenser and the Table Round, New York: Octagon
  • Parker, Roscoe (1925), "Spenser's Language and the Pastoral Tradition", Language, 1 (3), Linguistic Society of America: 80–87, JSTOR 409365
  • Pope, Emma Field (1926), "Renaissance Criticism and the Diction of the Faerie Queene", PMLA, 41 (3): 575–580, JSTOR 457619
  • Roche, Thomas P., Jr (1984), "Editorial Apparatus", The Faerie Queene, by Spenser, Edmund, Penguin Books, ISBN 0-14-042207-2{{citation}}: CS1 maint: multiple names: contributors list (link)
  • Spenser, Edmund (1984), "A Letter of the Authors Expounding His Whole Intention in the Course of the Worke: Which for That It Giueth Great Light to the Reader, for the Better Vnderstanding Is Hereunto Annexed", in Roche, Thomas P., Jr (ed.), The Fairy Queene, New York: Penguin, pp. 15–18{{citation}}: CS1 maint: multiple names: editors list (link)
  • Turnage, Maxine (1970). "Samuel Johnson's Criticism of the Works of Edmund Spenser". SEL: Studies in English Literature 1500-1900. 10 (3): 557–567. doi:10.2307/449795. ISSN 0039-3657. JSTOR 449795. {{cite journal}}: Invalid |ref=harv (help)
  • Tuve, Rosemond (1966), Allegorical Imagery: Some Medieval Books and Their Posterity, Princeton: Princeton UP
  • Whitaker, Virgil K. (1952), "The Theological Structure of the Faerie Queene, Book I", ELH, 19 (3): 151–155, JSTOR 2871935
  • Yamashita, Hiroshi; Suzuki, Toshiyuki (1993), A Textual Companion to The Faerie Qveene 1590, Kenyusha, Tokyo, ISBN 4-905888-05-0
  • Yamashita, Hiroshi; Suzuki, Toshiyuki (1990), A Comprehensive Concordance to The Faerie Qveene 1590, Kenyusha, Tokyo, ISBN 4-905888-03-4

ഓൺലൈൻ എഡിഷനുകൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Faerie Queene എന്ന താളിലുണ്ട്.
  • Book I, Project Gutenberg incorporating modern rendition and glossary

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ദ ഫെയറി ക്യൂൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ദ_ഫെയറി_ക്യൂൻ&oldid=3805216" എന്ന താളിൽനിന്ന് ശേഖരിച്ചത്