1992ൽ ഐസക് അസിമോവും റോബർട്ട് സിൽവർബെർഗും ചേർന്ന് രചിച്ച ഒരു ശാസ്ത്രനോവലാണ് ദ പോസിട്രോണിക് മാൻ. അസിമോവിന്റെ ദ ബൈസെന്റെന്നിയൽ മാൻ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കിയാണ് ഈ നോവൽ രചിച്ചത്.

The Positronic Man
പ്രമാണം:The Positronic Man (first edition).jpg
Cover of the first edition (UK)
കർത്താവ്Isaac Asimov and Robert Silverberg
പുറംചട്ട സൃഷ്ടാവ്Peter Mennim[1]
രാജ്യംUnited States
ഭാഷEnglish
പരമ്പരRobot series
സാഹിത്യവിഭാഗംScience fiction
പ്രസാധകർGollancz (UK)
Doubleday (US)
പ്രസിദ്ധീകരിച്ച തിയതി
October 1992 (UK)
1993 (US)[2][3]
മാധ്യമംPrint
ഏടുകൾ223
ISBN0-575-04700-3
813/.54 20
LC ClassPS3551.S5 B5 1993
മുമ്പത്തെ പുസ്തകംRobot Visions
ശേഷമുള്ള പുസ്തകംMother Earth

മനുഷ്യന്റെ വിവിധ സ്വഭാവങ്ങളായ ക്രീയേറ്റിവിറ്റി, ചിന്താശക്തി മുതലായ സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു റോബോട്ടിന്റെ കഥയാണ് ഇത്. അവസാനം റോബോട്ടിനെ ഒരു മനുഷ്യനായി പ്രഖ്യാപിക്കുന്നു.

റോബിൻ വില്യംസ് അഭിനയിച്ച ബൈസെന്റെന്നിയൽ മാൻ എന്ന സിനിമ യഥാർഥ കഥയും ഈ നോവലും അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്.

  1. http://www.isfdb.org/cgi-bin/pl.cgi?45459
  2. http://www.fantasticfiction.co.uk/a/isaac-asimov/positronic-man.htm
  3. http://www.isfdb.org/cgi-bin/title.cgi?17097
"https://ml.wikipedia.org/w/index.php?title=ദ_പോസിട്രോണിക്_മാൻ&oldid=2517607" എന്ന താളിൽനിന്ന് ശേഖരിച്ചത്