ദ പോപ്പുലേഷൻ ബോംബ്, 1968 ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന പോൾ ആർ. എർലിച്ച്, അദ്ദേഹത്തിന്റെ പത്നി ആനി എർലിച്ച് (അപ്രശസ്ത) എന്നിവർ ചേർന്നെഴുതിയ മികച്ച വിൽപ്പനയുള്ള ഒരു പുസ്തകമായിരുന്നു.[1][2] ജനസംഖ്യാ വർദ്ധനവിന്റെ ഫലമായി 1970 കളിലും 1980 കളിലും ലോകവ്യാപകമായുണ്ടായേക്കാവുന്ന ക്ഷാമവും അതുപോലെ മറ്റു പ്രധാന സാമൂഹിക പ്രക്ഷോഭങ്ങളും ഈ പുസ്തകം പ്രവചിച്ചിക്കുകയും അതോടൊപ്പം ജനസംഖ്യാ വളർച്ചയെ പരിമിതപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 1950 കളിലും 1960 കളിലും ഒരു "ജനസംഖ്യാ സ്ഫോടനത്തെ"ക്കുറിച്ചുള്ള ഭയം വ്യാപകമായിരുന്നുവെങ്കിലും ഈ പുസ്തകവും അതിന്റെ രചയിതാവും ഈ ആശയത്തെ കൂടുതൽ വിശാലമായ കാഴ്ച്ചപ്പാടിൽ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വിജയിച്ചു.[3][4][5]

ദ പോപ്പുലേഷൻ ബോംബ്
പ്രമാണം:The Population Bomb.jpg
കർത്താവ്Paul R. Ehrlich
രാജ്യംUnited States
ഭാഷEnglish
വിഷയംPopulation
പ്രസാധകർSierra Club/Ballantine Books
പ്രസിദ്ധീകരിച്ച തിയതി
1968
ഏടുകൾ201
ISBN1-56849-587-0
  1. "Paul R. Ehrlich - Center for Conservation Biology". Stanford University.
  2. Paul R. Ehrlich; Anne H. Ehrlich (2009). "The Population Bomb Revisited" (PDF). Electronic Journal of Sustainable Development. 1 (3): 63–71. Archived from the original (PDF) on 2017-08-09. Retrieved 2010-02-01.
  3. Pierre Desrochers; Christine Hoffbauer (2009). "The Post War Intellectual Roots of the Population Bomb" (PDF). The Electronic Journal of Sustainable Development. 1 (3): 73–97. Archived from the original (PDF) on 2017-11-08. Retrieved 2010-02-01.
  4. The phrase "population bomb", was already in use. For example, see this article. Quality Analysis and Quality Control, Canadian Medical Association Journal, June 9, 1962, vol. 86, p. 1074
  5. Ehrlich, Paul. "The population bomb" (PDF). project avalon.net. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=ദ_പോപ്പുലേഷൻ_ബോംബ്&oldid=3805214" എന്ന താളിൽനിന്ന് ശേഖരിച്ചത്