ദ കോറൽ അയലന്റ്: എ ടെയ്‌ൽ ഓഫ് ദ പസിഫിക് ഓഷൻ (1858) സ്കോട്ടിഷ് എഴുത്തുകാരനായ ആർ. എം. ബല്ലാന്റൈൻ എഴുതിയ നോവൽ ആണ്. കൗമാരക്കാരായ കുട്ടികൾക്കുള്ള ആദ്യത്തെ നോവലുകളിൽ ഒന്നാണിത്. തെക്കൻ പസഫിക് സമുദ്രത്തിലെ ദ്വീപിൽ ഒരു കപ്പൽച്ചേതത്തെത്തുടർന്ന് പെട്ടുപോകുന്ന മൂന്നു ആൺകുട്ടികളുടെ സാഹസികകഥകൾ ആണ് ഈ നോവലിലെ പ്രമേയം. ആ കപ്പൽച്ചേതത്തിൽ രക്ഷപ്പെട്ടത് അവർ മാത്രമാണ്.

The Coral Island
Title page, illustrated 1893 edition of The Coral Island
കർത്താവ്R. M. Ballantyne
ഭാഷEnglish
സാഹിത്യവിഭാഗംAdventure novel
പ്രസാധകർT. Nelson & Sons
പ്രസിദ്ധീകരിച്ച തിയതി
1858
മാധ്യമംPrint (Hardback & paperback)
പാഠംThe Coral Island at Wikisource

1857ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ നോവൽ റോബിൻസൺ ക്രൂസോ എന്ന ഡാനിയൽ ഡിഫോയുടെ നൊവലിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് എഴുതപ്പെട്ടത്. റോബിൻസൺ ക്രൂസോയെപ്പോലെതന്നെ ഈ പുസ്തകവും അന്നുമുതൽ എറ്റവും പ്രശസ്തമാകുകയും ചെയ്തു. അന്നുതൊട്റ്റിന്നുവരെ ഈ ഗ്രന്ഥത്തിന് വായനക്കാർ ഇല്ലാതായിട്ടില്ല. ഈ നോവലിന്റെ പ്രധാന തീം ക്രിസ്തുമതത്തിന്റെ പുരോഗമനേശ്ചയാണെന്നു പറയാം. അതോടൊപ്പം, തെക്കൻ പാസിഫിക്കിലെ ബ്രിട്ടീഷ് ആധിപത്യം ഇതിൽ പ്രതിഫലിക്കുന്നു. പരമ്പരാഗതമായ വലിപ്പച്ചെറുപ്പം, നേതൃത്വഗുണം ഇവയുടെ പ്രാധാന്യം പ്രകടമായിക്കാണാനാകും. വില്യം ഗോൾഡിങ്ങിന്റെ നോവൽ ആയ ലോഡ് ഓഫ് ഫ്ലൈസ് (1954) ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്. ദ കോറൽ അയലന്റിന്റെ മൊറാലിറ്റി ലോഡ് ഓഫ് ഫ്ലൈസിൽ തലതിരിച്ചിട്ടിരിക്കുന്നു. ബല്ലാന്റൈന്റെ കഥയിൽ കുട്ടികൾ പിശാചികതയെ നേരിറ്റുന്നു. എന്നാൽ ഗോൾഡിങ്ങിന്റെ കഥയിൽ അവരിൽ അവരുടെ ഉള്ളിൽത്തന്നെയാണ് പൈശാചികതയുള്ളത്.

ഇരുപതാം നൂറ്റാണ്ടിൽ ഈ നോവൽ ഒരു ക്ലാസ്സിക്കായി കണക്കാക്കി അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രാഥമികവിദ്യാലയങ്ങളിൽ പഠിപ്പിക്കാൻ തുടങ്ങി. ഇന്നത്തെ കാലത്തിനു യോജിക്കാത്തതാണ് നോവലിന്റെ നിലപാട് എന്ന് ആധുനിക വിമർശകർ കരുതുന്നു. കാരണം അതിന്റെ സാമ്രാജ്യത്വവീക്ഷണമാണ്.


Bibliography

  • Ballantyne, R. M. (1911) [1858], The Coral Island: A Tale of the Pacific Ocean, Thomas Nelson and Sons, OCLC 540728645 – via Questia {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
  • Ballantyne, R. M. (2004) [1893], Personal Reminiscences in Book Making, Kessinger Publishing, ISBN 978-1-4191-4102-7
  • Brantlinger, Patrick (2009), Victorian Literature and Postcolonial Studies, Edinburgh University Press, ISBN 978-0-7486-3304-3
  • Carpenter, Humphrey; Prichard, Mari (1984), The Oxford Companion to Children's Literature, Oxford University Press, ISBN 978-0-19-211582-9
  • Darwin, Charles (2009) [1842], The Structure and Formation of Coral Reefs, MobileReference, ISBN 978-1-60501-648-1
  • Edmond, Rod (1997), Representing the South Pacific: Colonial Discourse from Cook to Gauguin, Cambridge University Press, ISBN 978-0-521-55054-3
  • Finkelstein, David; McCleery, Alistair (2012), An Introduction to Book History, Routledge, ISBN 978-1-136-51591-0
  • Flower, Margaret; Langley-Levy Moore, Doris (2002), Victorian Jewellery, Courier Dove, ISBN 978-0-486-42230-5
  • Kermode, Frank (1962), "William Golding", Puzzles and Epiphanies: Essays and Reviews 1958–1961, Routledge and Kegan Paul, pp. 198–213
  • Kundu, Rama (2006), New Perspectives on British Authors: From William Shakespeare to Graham Greene, Sarup & Sons, ISBN 978-81-7625-690-2
  • Kutzer, M. Daphne (2000), Empire's Children: Empire and Imperialism in Classic British Children's Books, Routledge, ISBN 978-0-8153-3491-0
  • Lessing, Doris; Ousby, Ian (1993), The Cambridge Guide to Literature in English (2nd ed.), Cambridge University Press, ISBN 978-0-521-44086-8
  • MacKenzie, John M. (1989), "Hunting and the Natural World in Juvenile Literature", in Richards, Jeffrey (ed.), Imperialism and Juvenile Literature, Manchester University Press, ISBN 978-0-7190-2420-7
  • Mathison, Ymitr (2008), "Maps, Pirates, and Treasure: The Commodification of Imperialism in Nineteenth-Century Boys' Adventure Fiction", in Denisoff, Dennis (ed.), The Nineteenth-Century Child and the Rise of Consumer Culture, Ashgate, pp. 173–188, ISBN 978-0-7546-6156-6
  • Ornstein, Allan C. (2012), Foundations of Education (12th ed.), Cengage, ISBN 978-1-133-58985-3
  • O'Sullivan, Emer (2010), Historical Dictionary of Children's Literature, Scarecrow Press, ISBN 978-0-8108-7496-1
  • Phillips, Richard (1996), Mapping Men & Empire: A Geography of Adventure, Routledge, ISBN 978-0-415-13772-0
  • Potter, Jane (2007), "Children's Books", in Finkelstein, David; McCleery, Alistair (eds.), The Edinburgh History of the Book in Scotland: Professionalism and Diversity 1880–2000, vol. 4, Edinburgh University Press, pp. 352–367, ISBN 978-0-7486-1829-3 – via Questia {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
  • Reiff, Raychel Haugrud (2010), William Golding: Lord of the Flies, Marshall Cavendish, ISBN 978-0-7614-4700-9
  • Sammons, Jeffrey L. (2004), Friedrich Spielhagen, Verlag Max Niemeyer, ISBN 978-3-484-32117-5
  • Short, John Rennie (2002), Imagined Country: Society, Culture, and Environment, Syracuse University Press, ISBN 978-0-8156-2954-2
  • Townsend, John Rowe (1974), "1840–1915: Nineteenth-Century Adventures", Written for Children: An Outline of English Language Children's Literature, Viking Children's Books, ISBN 978-0-7226-5466-8
  • Tucker, Nicholas (1990), The Child and the Book: A Psychological and Literary Exploration, Cambridge University Press, ISBN 978-0-521-39835-0
  • Ward, Simon (2007), "The Economics of Authorship", in Finkelstein, David; McCleery, Alistair (eds.), The Edinburgh History of the Book in Scotland: Professionalism and Diversity 1880–2000, vol. 4, Edinburgh University Press, pp. 409–30, ISBN 978-0-7486-1829-3 – via Questia {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
"https://ml.wikipedia.org/w/index.php?title=ദ_കോറൽ_അയലന്റ്&oldid=3097527" എന്ന താളിൽനിന്ന് ശേഖരിച്ചത്