1853-ൽ ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രം ആണ് ദ ഓർഡർ ഓഫ് റിലീസ്,1746 . മില്ലെയ്സ് തന്റെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന പ്രീ-റാഫലിറ്റിസം ശൈലിയിൽ നിന്ന് അകന്നുപോകുന്നതായി ഈ ചിത്രത്തിലൂടെ ശ്രദ്ധേയമാണ്. ഈ ചിത്രത്തിന് മാതൃകയായിരുന്ന ഇഫ്രി ഗ്രേ, പിന്നീട് സ്വന്തം ഭർത്താവ് ജോൺ റസ്കിനുമായുള്ള ബന്ധം വേർപെടുത്തി, മിലായ്സിനെ വിവാഹം ചെയ്തു. 1745,-ലെ യാക്കോബൈറ്റ് കലാപകാലത്ത് തടവിലാക്കപ്പെട്ട ഒരു സ്കോട്ടിഷ് പടയാളി വിടുതൽ ഉത്തരവുമായി തൻറെ കുടുംബത്തിൽ മടങ്ങിയെത്തുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നു.

The Order of Release, 1746
കലാകാരൻJohn Everett Millais
വർഷം1852
MediumOil on canvas
അളവുകൾ102.9 cm × 73.7 cm (40.5 ഇഞ്ച് × 29.0 ഇഞ്ച്)
സ്ഥാനംTate Britain, London

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_ഓർഡർ_ഓഫ്_റിലീസ്&oldid=3695844" എന്ന താളിൽനിന്ന് ശേഖരിച്ചത്