ദർഗാവ്
ഗിസൽഡോൻ നദിയുടെ തീരത്തുള്ള റഷ്യയിലെ റിപ്പബ്ലിക് ഓഫ് നോർത്ത് ഓസ്സെറ്റിയ-അലാനിയയിലെ പ്രിഗൊറോഡൊനി ജില്ലയിലെ ഒരു ഗ്രാമമാണ് ദർഗാവ് (Ossetic: Дæргъæвс, Dærğævs). ദർഗാവ് എന്നാണ് ഈ ഗ്രാമത്തിന്റെ പേരെങ്കിലും "മരിച്ചവരുടെ നഗരം" എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. ടാഗോർറിയയിലെ ഓസ്സെറ്റിയൻ പ്രവിശ്യയുടെ കേന്ദ്രമായിരുന്നു ദർഗാവ്സ്.[6]
ദർഗാവ് Даргавс | |
---|---|
Settlement[1] | |
Other transcription(s) | |
• Ossetic | Дæргъæвс |
Dargavs and the Gizeldon River | |
Coordinates: 42°50′N 44°25′E / 42.833°N 44.417°E | |
Country | Russia |
Federal subject | North Ossetia-Alania |
Administrative district | Prigorodny District[2] |
• ആകെ | 155 |
സമയമേഖല | UTC+3 (Moscow Time [4]) |
Postal code(s)[5] |
മരിച്ചവരുടെ നഗരം
തിരുത്തുകഡാർഗാവ്സ് ഗ്രാമത്തിന് പുറത്ത് "മരിച്ചവരുടെ നഗരം" എന്ന് വിളിക്കുന്ന ഒരു അലാനിയൻ[6] നെക്രോപോളിസ് ഉണ്ട്. 99 വ്യത്യസ്ത ശവകുടീരങ്ങളും നിലവറകളും ഇതിൽ ഉൾപ്പെടുന്നു. ചില സ്രോതസ്സുകൾ പറയുന്നത് നിലവറകളിൽ ഏറ്റവും പഴക്കം ചെന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലേതാണെന്നും [7] എന്നാൽ മറ്റുചിലത് ഏറ്റവും പഴയ നിലവറ പതിനാലാം നൂറ്റാണ്ടിലേതാണെന്നും [8] ചിലത് 16 ആം നൂറ്റാണ്ടിലേതാണെന്നും പറയുന്നു. സമുച്ചയത്തിന്റെ പിൻഭാഗത്ത് ഒരു ഗോപുരം കാണാം. അതിന്റെ മുകൾഭാഗം നശിപ്പിക്കപ്പെട്ടിരുന്നു.
വാസ്തുവിദ്യ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://encyclopedia2.thefreedictionary.com/Dargavs
- ↑ http://encyclopedia2.thefreedictionary.com/Dargavs
- ↑ Russian Federal State Statistics Service (2011). "Всероссийская перепись населения 2010 года. Том 1" [2010 All-Russian Population Census, vol. 1]. Всероссийская перепись населения 2010 года [2010 All-Russia Population Census] (in Russian). Federal State Statistics Service.
{{cite web}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - ↑ "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.
{{cite web}}
: CS1 maint: unrecognized language (link) - ↑ Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
- ↑ 6.0 6.1 "Dargavs definition of Dargavs in the Free Online Encyclopedia". Encyclopedia2.thefreedictionary.com. Retrieved 2014-02-15.
- ↑ "Dargavs - City of the Dead". Chill Hour. 2013-01-18. Archived from the original on 2012-03-06. Retrieved 2014-02-15.
- ↑ "Mysterious and magnificent ancient cemetery of North Ossetia — RT News". Rt.com. 2011-06-11. Retrieved 2014-02-15.