ദ്വാരകാ പീഠം

(ദ്വാരകാപീഠം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ദ്വാരക പീഠം അഥവാ ദ്വാരക മഠം (സംസ്കൃതം: पीठम; ഇംഗ്ലീഷ്: Dvaraka Pitha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ പടിഞ്ഞാറ് ദേശത്തുള്ള മഠമാണ് ഇത്.[1] ഗുജറാത്തിലെ ദ്വാരകയിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്.

ദ്വാരക പീഠം
സ്ഥാനം ദ്വാരക
സ്ഥാപകൻ ആദി ശങ്കരൻ
ആദ്യ

ആചാര്യൻ

കാലഘട്ടം 820 AD
വെബ്സൈറ്റ് {{{1}}}
  1. http://www.sringeri.net/history/amnaya-peethams
"https://ml.wikipedia.org/w/index.php?title=ദ്വാരകാ_പീഠം&oldid=3522962" എന്ന താളിൽനിന്ന് ശേഖരിച്ചത്