ദ്വാരം ദുർഗാപ്രസാദ് റാവു
വയലിൻ വാദകനാണ് ദ്വാരം ദുർഗാപ്രസാദ് റാവു. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
ദ്വാരം ദുർഗാപ്രസാദ് റാവു | |
---|---|
ദേശീയത | ഇന്ത്യൻ |
ജീവിതരേഖ
തിരുത്തുകപ്രസിദ്ധ വയലിൻ വാദകനായ ദ്വാരം നരസിംഹ റാവു നായിഡുവിന്റെ മകനാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[1]
അവലംബം
തിരുത്തുക- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015.
{{cite web}}
: External link in
(help)|publisher=