ദേശീയപാത 1എ (ഇന്ത്യ)
കാശ്മീർ താഴ്വരയെ ജമ്മു വുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയാണ് ദേശീയ പാത 1A . ജമ്മു കാശ്മീരിലെ ഉറി മുതൽ പഞ്ചാബിലെ ജലന്ധർ വരെയാണ് ഇതിന്റെ ദൈർഘ്യം .ശീതകാലത്തെ മഞ്ഞു വീഴ്ച കാരണം ദുർഘടമായ റോഡാണിത് [1] . ഈ പാതയ്ക്ക് 663 കിലോമീറ്റർ നീളമുണ്ട്. ജമ്മുവിനെ കാശ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന ജവഹർ തുരങ്കം ഈ പാതയിലാണ്.
National Highway 1A | ||||
---|---|---|---|---|
റൂട്ട് വിവരങ്ങൾ | ||||
നീളം | 663 km (412 mi) N-S: 554 കി.മീ (344 മൈ) (Srinagar - Jalandhar) | |||
പ്രധാന ജംഗ്ഷനുകൾ | ||||
South അവസാനം | Jalandhar, Punjab | |||
NH 1 in Jalandhar NH 1D in Srinagar | ||||
North അവസാനം | Uri, Jammu & Kashmir | |||
സ്ഥലങ്ങൾ | ||||
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | Jalandhar - Madhopur - Jammu - Banihal - Srinagar - Baramula - Uri | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
- ↑ [1] Archived 2012-02-12 at the Wayback Machine. Feasibility Study and Detailed Engineering for 4 Laning NH1A