ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് ദേവ്ദത്ത് പടിക്കൽ (ജനനം: 7 ജൂലൈ 2000). ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടിയും ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസിനു വേണ്ടിയും കളിക്കുന്നു.[1] 2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരേ കളിച്ച് ഇന്ത്യൻ ടി20 ടീമിലെ അംഗമായിരുന്നു.[2][3][4]ദേവ്ദത്ത് ഇന്ത്യ അണ്ടർ 19 ടീമിലും അംഗമായിരുന്നിട്ടുണ്ട്.[5]

ദേവ്ദത്ത് പടിക്കൽ
ദേവ്ദത്ത് പടിക്കൽ 2022-ൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (2000-07-07) 7 ജൂലൈ 2000  (24 വയസ്സ്)
എടപ്പാൾ, മലപ്പുറം, കേരളം, ഇന്ത്യ
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിRight-arm off break
റോൾTop-order-Batter
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടി20 (ക്യാപ് 89)28 July 2021 v Sri Lanka
അവസാന ടി2029 July 2021 v Sri Lanka
ടി20 ജെഴ്സി നം.37
പ്രാദേശിക തലത്തിൽ
വർഷംടീം
2017–presentBellary Tuskers
2018–presentKarnataka
2019–2021Royal Challengers Bangalore
2022Rajasthan Royals
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ T20I FC LA T20
കളികൾ 2 19 22 54
നേടിയ റൺസ് 38 1,190 1,391 1,829
ബാറ്റിംഗ് ശരാശരി 19.00 36.06 77.27 37.32
100-കൾ/50-കൾ 0/0 1/10 6/8 2/13
ഉയർന്ന സ്കോർ 29 178 152 122*
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/– 19/0 9/0 28/0
ഉറവിടം: Cricinfo, 7 March 2022

ആദ്യകാല ജീവിതം

തിരുത്തുക

2000 ജൂലൈ 7-ന് എടപ്പാളിൽ അമ്പിളി പടിക്കൽ, ബാബു കുന്നത്ത് എന്നിവരുടെ പുത്രനായി ജനിച്ചു[6] 2011-ൽ അദ്ദേഹത്തിന്റെ കുടുംബം ഹൈദരാബാദിൽനിന്നും ബംഗളൂരുവിലേക്ക് താമസം മാറിയപ്പോൾ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രിക്കറ്റിൽ പരിശീലനം തുടങ്ങി..[7]

  1. "Devdutt Padikkal". ESPN Cricinfo. Retrieved 28 November 2018.
  2. https://www.espncricinfo.com/cricketers/devdutt-padikkal-1119026
  3. "IPL 2020 - Devdutt Padikkal, Ruturaj Gaikwad in power-packed band of uncapped Indian batsmen". ESPNcricinfo (in ഇംഗ്ലീഷ്). Retrieved 2021-05-20.
  4. Sportstar, Team. "IPL 2020: Devdutt Padikkal brings up second fifty in three games for RCB". Sportstar (in ഇംഗ്ലീഷ്). Retrieved 2021-05-20.
  5. "Devdutt Padikkal carves his own niche in star-studded Karnataka line-up". ESPN Cricinfo. Retrieved 1 December 2019.
  6. G, Unnikrishnan (21 September 2020). "Devdutt Padikkal: Know all about the Royal Challengers Bangalore batting star; family, records, age". My Khel. Retrieved 13 June 2021.
  7. "'Test cricket is the ultimate': India 'A'-select Devdutt Padikkal shares his dreams". Manorama Online. Retrieved 1 December 2019.
"https://ml.wikipedia.org/w/index.php?title=ദേവ്ദത്ത്_പടിക്കൽ&oldid=4071708" എന്ന താളിൽനിന്ന് ശേഖരിച്ചത്