ബലൂചിസ്താനിൽനിന്ന്‌ ഹരിയാണയിലെ സിർസയിലെത്തിയ മസ്താന ബലൂചിസ്താനി എന്ന ആത്മീയനേതാവ് 1948-ൽ സ്ഥാപിച്ച ആരാധനാസമ്പ്രദായമാണ് ദേരാ സച്ചാ സൗദ. യഥാർഥസത്യത്തിന്റെ ഇരിപ്പിടം എന്നാണ് ഈ പദത്തിന്റെ അർഥം. [5]

Dera Sacha Sauda
DSS logo
ചുരുക്കപ്പേര്DSS
ആപ്തവാക്യംUniversal Brotherhood
സ്ഥാപിതം29 ഏപ്രിൽ 1948; 76 വർഷങ്ങൾക്ക് മുമ്പ് (1948-04-29)
സ്ഥാപകർMastana Balochistani
തരംNGO, Non-profit social welfare and spiritual organisation
രജിസ്ട്രേഷൻനമ്പർ5234[1]
പദവിActive
ലക്ഷ്യംHumanitarianism
activism
environmentalism
drug rehabilitation
secularism
vegetarianism[2][non-primary source needed]
ആസ്ഥാനംSirsa, Haryana, India
അക്ഷരേഖാംശങ്ങൾ29°32′01″N 75°01′04″E / 29.533593°N 75.017702°E / 29.533593; 75.017702
പ്രവർത്തിക്കുന്ന പ്രദേശങ്ങൾAsia-Pacific, Middle East, Northern Europe, North America[3]
സെക്രട്ടറി ജനറൽ
Vipassana Insan[4]
Successor
Shah Satnam Singh
Current leader
Gurmeet Ram Rahim Singh
മുദ്രാവാക്യം"Dhan Dhan Satguru Tera Hi Aasra"[2]
വെബ്സൈറ്റ്www.derasachasauda.org

പ്രവർത്തനങ്ങൾ

തിരുത്തുക

സർവമതാശ്ളേഷം, മനുഷ്യകാരുണ്യപ്രവർത്തനങ്ങൾ, ലഹരിവിമുക്തപ്രവർത്തനങ്ങൾ സാമൂഹിക പ്രവർത്തനങ്ങൾ സത്സംഗങ്ങൾ എന്നതൊക്കെയാണ്‌ വിഭാഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും. [6] ലോകത്തെമ്പാടുമായി ഒട്ടേറെ ആശ്രമങ്ങളും (ദേരകൾ) സ്കൂളുകളും സ്ഥാപനങ്ങളും കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭൂമിയും കോടികളുടെ ആസ്തികളും ദേരാ സച്ചാ സൗദയ്ക്കുണ്ട്. [7] പ്രേമികൾ എന്നറിയപ്പെടുന്ന ദേരായുടെ അനുയായികളുടെ കൂറും അനുസരണയും അന്ധമാണ്. ഇപ്പോൾ ദേരാ സച്ചാ സൗദയുടെ ആത്മീയഗുരു ഗുർമീത് റാം റഹിം സിങ് ആണ്. [8]

ഇതും കാണുക

തിരുത്തുക

ഗുർമീത് റാം റഹിം സിങ്

  1. "State-wise list of VOs/NGOs signed up on the NGO-PS - Haryana(1183)". 2004 ഓഗസ്റ്റ് 12. Retrieved 2016 നവംബർ 9. {{cite web}}: Check date values in: |access-date= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 DSS (11 May 2013). "About Dera Sacha Sauda (DSS) – Social Welfare & Spiritual Organization". Retrieved 5 November 2016.
  3. "The Baba on song - Rise and spread of Dera Sacha Sauda". The Indian Express. 26 October 2014. Retrieved 2016 നവംബർ 10. {{cite news}}: Check date values in: |accessdate= (help)
  4. "Thousands of Patients examined in the Largest Eye Screening Camp". DSS. 12 December 2013. Retrieved 9 November 2016.
  5. https://www.derasachasauda.org/about-dera-sacha-sauda/
  6. https://economictimes.indiatimes.com/topic/Dera-Sacha-Sauda
  7. https://www.indiatoday.in/india/story/deadlock-ends-dera-sacha-sauda-followers-cremate-murdered-accused-in-punjab-1555370-2019-06-24
  8. https://timesofindia.indiatimes.com/city/chandigarh/dera-sacha-sauda-chief-ram-rahim-withdraws-parole-plea/articleshow/70030928.cms
"https://ml.wikipedia.org/w/index.php?title=ദേര_സച്ച_സൗദ&oldid=3349729" എന്ന താളിൽനിന്ന് ശേഖരിച്ചത്