ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് ദേനാ ബാങ്ക്(ഹിന്ദി: देना बैंक).

dena bank
Public
Traded asബി.എസ്.ഇ.: 532121
എൻ.എസ്.ഇ.DENABANK
വ്യവസായംFinancial
Commercial banks
സ്ഥാപിതം1938
ആസ്ഥാനംമുംബൈ, ഇന്ത്യ
പ്രധാന വ്യക്തി
അശ്വനി കുമാർ (Chairman and Managing Director)[1]
എ.കെ. ദത്ത് (Executive Director)
വരുമാനംIncrease55,673.7 മില്യൺ (US$870 million) (2010–11)[2]
Increase6,116.3 മില്യൺ (US$95 million) (2009–10)
വെബ്സൈറ്റ്http://www.denabank.com

ചരിത്രം

തിരുത്തുക
  • 1938 മേയ് 26ന് ദേവ്വ്കരൺ നാൻചീ കുടുംബമാണ് സ്ഥാപിച്ചത്.അന്നത്തെ പേര് ദേവ്വ്കരൺ നാൻചീ ബാങ്കിങ് കമ്പനി ലിമിറ്റഡ് എന്നയിരുന്നു.

ആസ്ഥാനം മുംബൈ ആണ്.

  • 1939ൽ ദേനാ ബാങ്ക് ലിമിറ്റഡ് എന്നു പേരുമാറ്റി.
  • 1969ൽ മറ്റു 14 ബാങ്കുകൾക്കൊപ്പം ദേനാ ബാങ്ക് ലിമിറ്റഡിനേയും ദേശസാൽക്കരിച്ചു.ശേഷം ബാങ്കിന്റെ പേര് ദേനാ ബാങ്ക് എന്നു മാറ്റി.
  1. "Ashwani Kumar takes over as cmd dena-bank". Retrieved 2013-01-22.
  2. "BSE Plus". Bseindia.com. Archived from the original on 2011-07-11. Retrieved 2011-02-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേനാ_ബാങ്ക്&oldid=3805343" എന്ന താളിൽനിന്ന് ശേഖരിച്ചത്