ദുർഗ (രാഗം)
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു രാഗമാണ് ദുർഗ. കർണാടകസംഗീതത്തിലെ ശുദ്ധസാവേരി രാഗത്തിന്റെ ഹിന്ദുസ്ഥാനി പതിപ്പാണ് ഇത്.[2] ഇതൊരു രാത്രികാല രാഗമാണ്.[3]
Thaat | Bilaval |
---|---|
Type | Audava |
Time of day | Night, 9-12[1] |
Arohana | Sa Re Ma Pa Dha Sa |
Avarohana | Sa Dha Pa Ma Re Sa |
Pakad | Re Ma Pa Dha, Ma Re |
Vadi | Ma |
Samavadi | Sa |
Similar | Shuddha Saveri |
ലക്ഷണവും ഘടനയും
തിരുത്തുകപ്രത്യേകത | വിവരണം | നോട്ടുകൾ |
---|---|---|
ജതി / സ്വഭാവം | ഔഡവ്-ഔഡവ് | ആരോഹിലും അവരോഹിലും 5 സ്വരസ്ഥാനങ്ങൾ വീതം |
ആരോഹ് | സ രി മ പ ധ സ | सा रे म प ध सा^ |
അവരോഹ് | Sa Dha Pa Ma Re Dha Sa | सा^ ध प म रे ध_ सा Pancham should not be a resting note in Avroh [4] |
പകട് (ഛായാസ്വരം) | രി മ പ ധ , മ രി | |
വാദി സ്വർ | ധ | |
സംവാദി സ്വർ | രി | |
പൂർവാംഗ്-ഉത്തരാംഗ് | പൂർവാംഗ് | The lower half of the saptak (octave) i.e. S R G M are present. |
ഥാട്ട് | ബിലാവൽ |
സ്വരസ്ഥാനങ്ങളും പ്രത്യേകതകളും
തിരുത്തുക- എല്ലാ സ്വരസ്ഥാനങ്ങളും ശുദ്ധസ്ഥാനങ്ങളാണ്
- ഗാന്ധാർ, നിഷദ് എന്നിവ ഉപയോഗിയ്ക്കാറില്ല
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Bor, Joep; Rao, Suvarnalata (1999). The Raga Guide: A Survey of 74 Hindustani Ragas (in ഇംഗ്ലീഷ്). Nimbus Records with Rotterdam Conservatory of Music. p. 66. ISBN 9780954397609.
- ↑ "RAG DURGA". Archived from the original on 2018-05-22. Retrieved 2018-05-14.
It has been suggested that this rag is derived from the south Indian Shuddha Saveri
- ↑ "RAG DURGA". Archived from the original on 2018-05-22. Retrieved 2018-05-14.
Time : Late Night
- ↑ "Raag Durga". Retrieved 2018-05-14.