ഗുജറാത്തിൽ നിന്നുമുള്ള ഒരു ഗുജറാത്തി നാടോടിഗായികയും ചലച്ചിത്രപിന്നണിഗായികയുമായിരുന്നു Diwaliben Punjabhai Bhil (2 ജൂൺ 1943 - 19 മെയ് 2016). ഇവരുടെ കഴിവ് വളരെ വൈകി തിരിച്ചറിഞ്ഞപ്പോൾ ആകാശവാണിയിലും ചലച്ചിത്രങ്ങളിലും ഇവർ പാടുകയും 1990 -ൽ പദ്മശ്രീ പുരസ്കാരം ലഭിക്കുകയും ചെയ്തു.

ദീവാളിബെൻ ഭീൽ
दीवालीबेन पुंजभाई भील
ജനനം (1943-06-02) ജൂൺ 2, 1943  (80 വയസ്സ്)[1]
Dalkhania village (now in Dhari Taluka, Amreli district, Gujarat, India)
മരണംമേയ് 19, 2016(2016-05-19) (പ്രായം 72)
Junagadh, Gujarat, India
വിഭാഗങ്ങൾFolk music
തൊഴിൽ(കൾ)Folk singer, playback singer

ജീവിതം തിരുത്തുക

സംഭാവനകൾ തിരുത്തുക

സ്വയം പഠിച്ച ഇവർക്ക് സംഗീതവിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല.[2]

അംഗീകാരം തിരുത്തുക

തെരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ തിരുത്തുക

  • Jesal Toral (1971)
  • Hothal Padamani (1974)
  • Bhadar Tara Vaheta Pani (1976)
  • Ganga Sati (1979)
  • Maniyaro (1980)

അവലംബം തിരുത്തുക

  1. Ghosh, Nikhil (2011). The Oxford Encyclopaedia of the Music of India. വാള്യം. 1. Saṅgīt Mahābhāratī. (1st പതിപ്പ്.). New Delhi: Oxford University Press. ISBN 9780199797721. OCLC 729238089 – via Oxford Reference.
  2. Kateshiya, Gopal (20 May 2016). "Gujarat: Popular folk singer passes away at 75". The Indian Express. ശേഖരിച്ചത് 5 February 2017.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദീവാളിബെൻ_ഭീൽ&oldid=2832492" എന്ന താളിൽനിന്ന് ശേഖരിച്ചത്