ദീപൻ ശിവരാമൻ
ഇന്ത്യയിലെ നാടക സംവിധായകന്‍
കേരളത്തിലെ ഒരു പ്രൊഫഷണൽ നാടക സംവിധായകനാണ് ദീപൻ ശിവരാമൻ. തൃശ്ശൂരിൽ നിന്നും 25 കി.മീ അകലെ വാസപുരം എന്ന സ്ഥലമാണ് നാട്. [1] കൊടകരക്കടുത്ത ഒരു മലയുടെ ചെരുവിൽ. സ്ക്കൂളിൽ പോയിട്ടില്ല. സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടകപഠനം പൂർത്തിയാക്കി.[2]
ദീപൻ ശിവരാമൻ | |
---|---|
ജനനം | തൃശ്ശൂരിലെ വാസപുരം |
തൊഴിൽ | നാടക സംവിധായകൻ |
അറിയപ്പെടുന്ന കൃതി | ഖസാക്കിന്റെ ഇതിഹാസം(നാടകം) |
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന് നാടകാവിഷ്കാരം നടത്തി.
അവാർഡുകൾ
തിരുത്തുകശ്രദ്ധേയമായ പ്രവർത്തനങ്ങൾ
തിരുത്തുക- കമല (2003) - Dramaturgy & scenography.[5]
- സ്പൈനൽ കോർഡ് (2009) - Scenography & Direction.[6]
- പിയർ ജിന്റ് (2010) - Scenography & Direction.[7]
- ഉബു റോയ് (2012) - [8]
- Virasat (2013) - Scenography. Directed by Anuradha Kapur [9]
- പ്രോജക്റ്റ് നൊസ്റ്റാൾജിയ (2014) - Scenography & Direction.[10]
- ഇറ്റ്സ് കോൾഡ് ഇൻ ഹിയർ (2014) - Scenography & Direction.[11]
- ദി കാബിനറ്റ് ഓഫ് ഡോ. കാലിഗിരി(2015)- Scenography & Direction.[12]
- 409 Ramkinkars (2015) - Scenography. Directed by Anuradha Kapur & Vivan Sundaram[13]
- ബിറ്റർ ഫ്രൂട്ട് (2015) - Scenography. Directed by Neelam Mansigh.[14]
- ഖസാക്കിന്റെ ഇതിഹാസം (നാടകം) (2015) [15][16]
അവലംബം
തിരുത്തുക- ↑ തസ്രാക്ക് ഫെസ്റ്റിവൽ പതിപ്പ് | പാലക്കാട്, 2017 | ഖസാക്ക് പലത് എന്ന പുസ്തകം| ദീപൻ ശിവരാമനുമായി നടി പാർവതി നടത്തിയ അഭിമുഖം| പേജ് നമ്പർ 72| കടപ്പാട് |url=https://www.iemalayalam.com/
- ↑ തസ്രാക്ക് ഫെസ്റ്റിവൽ പതിപ്പ് | പാലക്കാട്, 2017 | ഖസാക്ക് പലത് എന്ന പുസ്തകം| ദീപൻ ശിവരാമനുമായി നടി പാർവതി നടത്തിയ അഭിമുഖം| പേജ് നമ്പർ 73| കടപ്പാട് |url=https://www.iemalayalam.com/
- ↑ Ramunath, Renu (2010-06-20). "A study in scenography". Indian Express. Archived from the original on 2014-05-19. Retrieved 8 June 2014.
- ↑ "Sangeetha Nataka Akademi awards announced". The Hindu. 11 January 2012. Retrieved 8 June 2014.
- ↑ Sadanandan, Smitha (2002-06-17). "Woman redifined". Archived from the original on 2003-11-07. Retrieved 8 June 2014.
- ↑ "A study in scenography". Archived from the original on 2014-05-19. Retrieved 15 August 2014.
- ↑ Nair, Shilpa (2010-11-27). "Deep into Theatre". Retrieved 8 June 2014.
- ↑ Nath, Dipanitha (8 May 2012). "National Award,Inshallah Football,Ashvin Kumar,Film on Social CauseSkeletons in the King's Cupboard". The Indian Express. Retrieved 30 June 2015.
- ↑ Utpal K, Banarjee (2013-05-28). "Epic of the ordinary". The Pioneer. Retrieved 8 June 2014.
- ↑ "Project Nostalgia - a theatre performance". youtube.com. AUD Institutional Memory Project. 22 April 2014. Retrieved 25 January 2017.
- ↑ Nath, Dipanita (August 7, 2014). "A play on sexual violence will take you into a discomfort zone". The Indian Express. The Indian Express. Retrieved 10 August 2014.
- ↑ Nath, Dipanitha (8 February 2015). "Mrs". Indian Express. Retrieved 30 June 2015.
- ↑ Shrabasti, Mallik (2015-03-28). "A Walk Through Memory Lane". The Pioneer. Retrieved 22 July 2015.
- ↑ Utpal K, Banarjee (2015-05-18). "Method to Madness". The Pioneer. Retrieved 22 July 2015.
- ↑ Lal, Amrith (17 April 2016). "It Takes a Village". Indian Express. Retrieved 22 July 2016.
- ↑ deepan Sivaraman