എച്ച്. ജി.വെൽസിൻറെ പ്രശസ്തമായ ഒരു ശാസ്ത്ര നോവൽ ആണ് വാർ ഓഫ് ദി വേൾഡ്സ്(War of the Worlds).ഒരു ക്ലാസ്സിക്‌ സയൻസ് ഫിക്ഷൻ ആയാണ് ഇത് അറിയപ്പെടുന്നത്.ചൊവ്വ ഗ്രഹത്തിൽ നിന്നും ചില ജീവികൾ ഭൂമിയിലെതുന്നതും ഭൂമിയിലെ ബാക്ടീരിയ അവയെ നശിപ്പിക്കുന്നതും ആണ് കഥ. പ്രശസ്ത ഹോളിവുഡ് ചലച്ചിത്രകാരനായ സ്റ്റീവൻ സ്പിൽബർഗ്ഗ് ഈ നോവൽ ചലച്ചിത്രമാക്കിയിട്ടുണ്ട്[2].

ദി വാർ ഓഫ് ദി വേൾഡ്സ്
The War of the Worlds first edition.jpg
Cover of the first edition
കർത്താവ്എച്ച്. ജി. വെൽസ്
രാജ്യംഇംഗ്ലണ്ട്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംScience fiction novel
പ്രസാധകർWilliam Heinemann
പ്രസിദ്ധീകരിച്ച തിയതി
1898 [1]
മാധ്യമംPrint (Hardcover & Paperback) & E-book
ഏടുകൾ303 pp
ISBNN/A
മുമ്പത്തെ പുസ്തകംThe Invisible Man
ശേഷമുള്ള പുസ്തകംThe Sleeper Awakes

അവലംബംതിരുത്തുക

  1. Facsimile of the original 1st edition
  2. ഐ.എം.ഡി.ബി.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദി_വാർ_ഓഫ്_ദി_വേൾഡ്സ്&oldid=2516753" എന്ന താളിൽനിന്ന് ശേഖരിച്ചത്