ദി വാലി ഓഫ് നെർവിയ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രഞ്ച് കലാകാരൻ ക്ലോദ് മോനെ വരച്ച ചിത്രമാണ് വാലി ഓഫ് നെർവിയ. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.[1]
The Valley of the Nervia | |
---|---|
കലാകാരൻ | Claude Monet |
വർഷം | 1884 |
Medium | Oil on canvas |
അളവുകൾ | 66 cm × 81.3 cm (26 ഇഞ്ച് × 32.0 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York |
വിവരണം
തിരുത്തുക1884 ൽ മോനെ മാസങ്ങൾ ചെലവഴിച്ച ഇറ്റാലിയൻ റിവിയേരയിലെ പർവതങ്ങളെ വാലി ഓഫ് നെർവിയയിൽ ചിത്രീകരിച്ചിരിക്കുന്നു.[1]
മൂന്ന് തിരശ്ചീന വർണ്ണങ്ങൾ, മഞ്ഞ് മൂടിയ പർവ്വതങ്ങളുടെ മുകളിൽ വെളുത്ത ബാൻഡ്, പച്ചനിറത്തിലുള്ള താഴ്‌വാരങ്ങൾ, വലിയ മലയുടെ താഴ്‌വരയിലുള്ള പച്ച ബാൻഡ്, നെർവിയ നദിയുടെ തീരത്ത് താഴത്തെ ഇളം തവിട്ടു നിറത്തിലുള്ള ഫോർഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്ന കാമ്പോറോസോ ഗ്രാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "The Valley of the Nervia". www.metmuseum.org. Retrieved 2018-10-03.
{{cite web}}
: CS1 maint: url-status (link) - ↑ "Valley of the Nervia 1884". Retrieved 19 December 2019.