ദി ലാസ്റ്റ് നൈറ്റ്
2017-ൽ പുറത്തിറങ്ങിയ ദിമിത്രി ദിയ [1]സംവിധാനം ചെയ്ത ഒരു റഷ്യൻ ഫാന്റസി കോമഡി ചിത്രമാണ് ദി ലാസ്റ്റ് വാരിയർ[5] എന്നും അറിയപ്പെടുന്ന ദി ലാസ്റ്റ് നൈറ്റ് (റഷ്യൻ: Последний богатырь, romanized: Poslyedniy bogatyr', lit. 'The Last Bogatyr') .പരമ്പരാഗത റഷ്യൻ യക്ഷിക്കഥകളിലെ (മറ്റ് സ്ലാവിക് രാജ്യങ്ങളിലെ യക്ഷിക്കഥകളിലെയും) വില്ലൻമാരായ ബാബ യാഗയെയും കോഷെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. റഷ്യൻ ചലച്ചിത്ര കമ്പനികളായ യെല്ലോ, ബ്ലാക്ക് ആൻഡ് വൈറ്റ്[1]കിനോസ്ലോവോ എന്നിവയ്‌ക്കൊപ്പം അമേരിക്കൻ ചലച്ചിത്ര കമ്പനികളായ ദി വാൾട്ട് ഡിസ്‌നി കമ്പനി സിഐഎസ് ആണ് ചിത്രം നിർമ്മിച്ചത്.[6] വിക്ടർ ഖോറിൻയാക്, മില ശിവത്സ്കായ, എലീന യാക്കോവ്ലേവ, എകറ്റെറിന വിൽകോവ, കോൺസ്റ്റാന്റിൻ ലാവ്റോനെങ്കോ, യെവ്ജെനി ഡ്യാറ്റ്ലോവ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
The Last Knight The Last Warrior | |
---|---|
സംവിധാനം | ദിമിത്രി ഡയചെങ്കോ |
നിർമ്മാണം |
|
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | ജോർജ് കാലിസ് |
ഛായാഗ്രഹണം | സെർജി ട്രോഫിമോവ് |
ചിത്രസംയോജനം |
|
സ്റ്റുഡിയോ |
|
വിതരണം | Walt Disney Studios Sony Pictures Releasing[1] |
റിലീസിങ് തീയതി |
|
രാജ്യം | റഷ്യ |
ഭാഷ | Russian English (dubbing) |
ബജറ്റ് | ~$8 million ₽370 million[2] |
സമയദൈർഘ്യം | 114 minutes |
ആകെ | $30.5 million[3] ₽1.731 billion[4] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Vladimir, Kozlov (November 27, 2017). "Russia Box Office: Disney Film Becomes Top Local-Language Release of All Time". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved July 30, 2018.
- ↑ Disney начала зарабатывать на российском кино. vedomosti.ru, Nonmember 9, 2017 (in Russian)
- ↑ The Last Warrior. The Box Office Mojo, 2017
- ↑ Box Office, Russian Cinema Fund (in English)
- ↑ Kozlov, Vladimir (April 20, 2016). "Disney Resumes Local-Language Movie Production in Russia After 7-Year Break". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved July 30, 2018.
- ↑ "Disney in the tale hit". Kommersant. 19 April 2016. p. 1. Retrieved July 30, 2018. Translation.
External links
തിരുത്തുക- Official website at Yellow, Black and White (in English)
- ദി ലാസ്റ്റ് നൈറ്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ