ദി പ്രിൻസ് ഓഫ് ടൈഡ്സ് കോൺറോയിയുടെ 1986-ലെ ദി പ്രിൻസ് ഓഫ് ടൈഡ്സ് എന്ന നോവലിനെ ആസ്പദമാക്കി പാറ്റ് കോൺറോയും ബെക്കി ജോൺസ്റ്റണും ചേർന്ന് എഴുതിയ തിരക്കഥയിൽ നിന്ന് ബാർബ്ര സ്ട്രീസാൻഡ് സംവിധാനം ചെയ്ത 1991 ലെ അമേരിക്കൻ റൊമാന്റിക് നാടകീയ ചലച്ചത്രമാണ്. ബാർബ്ര സ്ട്രീസാൻഡ് സഹ നിർമ്മാതാവും കൂടിയായിരുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സ്‌ട്രീസാൻഡും നിക്ക് നോൾട്ടെയുമാണ്. സൗത്ത് കരോലിനയിലെ തന്റെ പ്രവർത്തനരഹിതമായ ബാല്യകാലം വരുത്തിയ മാനസിക വിനാശത്തെ മറികടക്കാനുള്ള സിനിമയിലെ ആഖ്യാതാവിന്റെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.[2] മികച്ച ചിത്രം ഉൾപ്പെടെ ഏഴ് അക്കാദമി അവാർഡുകൾക്ക് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും ഒന്നുംതന്നെ ലഭിച്ചില്ല.

ദി പ്രിൻസ് ഓഫ് ടൈഡ്സ്
Theatrical release poster
സംവിധാനംബാർബറ സ്ട്രയ്‌സാന്റ്[1]
നിർമ്മാണംബാർബ്ര സ്ട്രീസാൻഡ്
ആൻഡ്രൂ എസ്. കർഷ്
തിരക്കഥപാറ്റ് കോൺറോയ്
ബെക്കി ജോൺസ്റ്റൺ
അഭിനേതാക്കൾ
സംഗീതംജെയിംസ് ന്യൂട്ടൺ ഹോവാർഡ്
ഛായാഗ്രഹണംസ്റ്റീഫൻ ഗോൾഡ്ബ്ലാറ്റ്
ചിത്രസംയോജനംഡോൺ സിമ്മർമാൻ
വിതരണംകൊളംബിയ പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഡിസംബർ 25, 1991 (1991-12-25)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇഗ്ലീഷ്
ബജറ്റ്$30 million
സമയദൈർഘ്യം132 minutes
ആകെ$135 million

അവലംബം തിരുത്തുക

  1. "The Queen Of Tides Barbra Streisand's Latest Movie: Saving The World Through Therapy". Morning Call. Archived from the original on 2012-03-22. Retrieved November 12, 2010.
  2. Turan, Kenneth (December 25, 1991). "A Mainstream 'Prince of Tides". The Los Angeles Times. Retrieved November 12, 2010.
"https://ml.wikipedia.org/w/index.php?title=ദി_പ്രിൻസ്_ഓഫ്_ടൈഡ്സ്&oldid=3805278" എന്ന താളിൽനിന്ന് ശേഖരിച്ചത്