ദി പൈറേറ്റ് ബേ ബ്ലോക്ക് ചെയ്ത രാജ്യങ്ങൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദി പൈറേറ്റ് ബേ നിരവധി രാജ്യങ്ങൾ തടഞ്ഞിട്ടുണ്ട്. നിയമപ്രകാരമുള്ള ചില നടപടികൾ പാലിക്കാത്തതിനാലാണ് വിവിധ രാജ്യങ്ങൾ ഈ വെബ്സൈറ്റിനെ ബ്ലോക്ക് ചെയ്തിരിക്കുന്നത്. 2014 ലെ ഫിഫ കരാറുമായി ബന്ധപ്പെട്ട് സോണി 9 ന്റെ പരാതി പ്രകാരം ഇന്ത്യയിൽ ഈ സൈറ്റ് പൂർണ്ണമായും തടയപ്പെട്ടു.
ബ്ലോക്ക് ചെയ്തിരിക്കുന്ന രാജ്യങ്ങൾ
തിരുത്തുക- Argentina
- Belgium
- China
- Denmark
- Finland
- Germany
- Greece
- India
- Indonesia
- Iran
- Ireland
- Italy
- North Korea
- Malaysia
- Netherlands
- Norway
- Saudi Arabia
- Singapore
- Sweden
- Turkey
- United Kingdom