പെന്തെക്കോസ്ത് മിഷൻ
(ദി പെന്തെക്കോസ്ത് മിഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1923-ൽ പാസ്റ്റർ പോൾ സിലോണിലെ (ഇപ്പോഴത്തെ ശ്രീലങ്ക) കൊളംബോയിൽ സ്ഥാപിച്ച ക്രിസ്തീയ സഭയാണ് "ദി പെന്തെക്കോസ്ത് മിഷൻ". സിലോണിൽ സ്ഥാപിതമായതിനാൽ "സിലോൺ പെന്തെക്കോസ്ത്" എന്നും ഈ വിഭാഗം പെന്തെക്കോസ്ത് ക്രൈസ്തവർ കേരളത്തിൽ പലയിടത്തും അറിയപ്പെടുന്നു. ഈ സഭയുടെ പ്രധാന കേന്ദ്രം ഇപ്പോൾ ഇന്ത്യയിലെ ചെന്നൈയിലാണ്. ഇന്ത്യക്കു പുറത്ത് മിക്ക രാജ്യങ്ങളിലും ഈ സഭ "ന്യൂ ടെസ്റ്റമെന്റ് ചർച്ച്" എന്ന് അറിയപ്പെടുന്നു.
വിശ്വാസികൾ
തിരുത്തുകഈ സഭയ്ക്കു ഇപ്പൊൾ ലോകമൊട്ടാകെ 70 ലക്ഷത്തോളം വിശ്വാസികൾ ഉണ്ട്.[അവലംബം ആവശ്യമാണ്] ഈ സഭ ശ്രീലങ്ക, ഇന്ത്യ, നേപ്പാൾ, മലേഷ്യ, സിംഗപ്പൂർ, ഹോങ്കൊങ്, ഓസ്ട്രേലിയ, ന്യൂസിലാന്ഡ്, കാനഡ, അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഗൾഫ് നാടുകൾ, ആഫ്രിക്കൻ നാടുകൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു.[അവലംബം ആവശ്യമാണ്]
External Links
തിരുത്തുക- TPM Church website with articles info about the church Archived 2014-12-18 at the Wayback Machine.
- TPM church locations address Archived 2007-10-25 at the Wayback Machine.
- PDF format of TPM/NTC Church history by R Hedlund Archived 2008-04-08 at the Wayback Machine.
- A local site of Church information and details Archived 2007-06-23 at the Wayback Machine.
- Article feature about TPN/NTC Archived 2007-10-03 at the Wayback Machine.
- - A deep study on Pentecostalsm and TPM/NTC Archived 2008-09-11 at the Wayback Machine.