ദി ഡാൻസിംഗ് ക്ലാസ്
എഡ്ഗർ ഡെഗസിന്റെ പെയിന്റിംഗ് (എം ഇ ടി, 29.100.184)
1870-ൽ എഡ്ഗാർ ഡെഗാ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ദി ഡാൻസിംഗ് ക്ലാസ്.ഡെഗാസിന്റെ ആദ്യത്തെ "ബാലറ്റ് ചിത്രം" ആയിരുന്നു ഇത്. പാരീസ് ഓപറയിലെ ഒരു നൃത്ത ക്ലാസ്സ് ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. മധ്യത്തിലെ നർത്തകി ജോസെഫീൻ ഗോജലിൻ (അല്ലെങ്കിൽ ഗോസെലിൻ) ആണ്.
ദി ഡാൻസിംഗ് ക്ലാസ് | |
---|---|
കലാകാരൻ | Edgar Degas |
വർഷം | about 1870 |
തരം | oil painting |
അളവുകൾ | 19.7 cm × 27 cm (7.8 ഇഞ്ച് × 11 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York City |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- The Dancing Class, Metropolitan Museum, retrieved 2013-01-23
പുറം കണ്ണികൾ
തിരുത്തുക- Impressionism: a centenary exhibition, an exhibition catalog from The Metropolitan Museum of Art (fully available online as PDF), which contains material on The Dancing Class (p. 94-98)