ദി ജംഗിൾ ബുക്ക്
റുഡ്യാർഡ് കിപ്ലിംഗ് എഴുതിയ പ്രശസ്തമായ കൃതി ആണ് ദി ജംഗിൾ ബുക്ക്. ഒരു കൂട്ടം കഥകളുടെ സമാഹാരം ആയാണ് ഇത് പ്രസിധികരിച്ചത് (1894). ഇന്ന് പൊതു സഞ്ചയത്തിൽ ഉള്ള ഈ പുസ്തകം പ്രോജക്ട് ഗുട്ടൻബർഗ്ൽ ഓൺലൈൻ ആയി ലഭ്യമാണ് .[1]
കർത്താവ് | Rudyard Kipling |
---|---|
ചിത്രരചയിതാവ് | John Lockwood Kipling (Rudyard's father) |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | The Jungle Books |
സാഹിത്യവിഭാഗം | Children's book |
പ്രസാധകർ | Macmillan Publishers |
പ്രസിദ്ധീകരിച്ച തിയതി | 1894 |
മാധ്യമം | Print (hardback & paperback) |
ISBN | NA |
മുമ്പത്തെ പുസ്തകം | "In the Rukh" |
ശേഷമുള്ള പുസ്തകം | The Second Jungle Book |
അദ്ധ്യായങ്ങൾ
തിരുത്തുകമൊത്തം 14 അദ്ധ്യായങ്ങൾ ആണ് ഈ പുസ്തകത്തിൽ
കഥാപാത്രങ്ങൾ
തിരുത്തുകഅകേല , ബാലു , ബഗീര , മൌഗ്ലി , അക്രു , സുര , ഷെർഖാൻ, ഖാ