ബിസിനസ് കൺസൾട്ടന്റായ ഡോ. ഏലിയാഹു എം. ഗോൾഡ്രാറ്റ് രചിച്ച മാനേജ്മെന്റ് നോവലാണ് ദി ഗോൾ അഥവാ ലക്ഷ്യം. ഇദ്ദേഹം ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ച തിയറി ഓഫ് കൺസ്ടെയ്ന്റ്സ് (പരിധികളുടെ സിദ്ധാന്തം) പിന്നീട് സിസ്റ്റം മാനേജ്മെന്റിന്റെ ഒരു മോഡലായി പരിണമിച്ചു.

ദി ഗോൾ: എ പ്രോസസ് ഫോർ ഓൺഗോയിങ് ഇംപ്രൂവ്മെന്റ്
പുറംചട്ട
കർത്താവ്ഏലിയാഹു എം. ഗോൾഡ്രാറ്റ്
ഭാഷഇംഗ്ലീഷ്
പ്രസാധകർനോർത്ത് റിവർ പ്രസ്
പ്രസിദ്ധീകരിച്ച തിയതി
  • 1984 ഒന്നാം പതിപ്പ്
  • 1986 പുതുക്കിയ ഒന്നാം പതിപ്പ്
  • 1992 പുതുക്കിയ രണ്ടാം പതിപ്പ്
  • 2004 പുതുക്കിയ മൂന്നാം പതിപ്പ്
  • 2014 പുതുക്കിയ നാലാം പതിപ്പ് (30ആം വാർഷികപ്പതിപ്പ്)
മാധ്യമംസോഫ്റ്റ്‌കവർ
ഏടുകൾ384
ISBN978-0-88427-178-9
OCLC56194659
823/.914 22
LC ClassPR9510.9.G64 G6 2004
ശേഷമുള്ള പുസ്തകംഇറ്റ്സ് നോട്ട് ലക്ക്

ശ്രദ്ധേയ കഥാപാത്രങ്ങൾ

തിരുത്തുക
  • അലെക്സ് റോഗൊ - പ്രധാന കഥാപാത്രം, പ്‌ളാന്റ് മാനേജർ
  • ബിൽ പീച്ച് - ഡിവിഷൻ വൈസ്-പ്രസിഡന്റ്
  • ഫ്രാൻ - അലെക്സിന്റെ സെക്രട്ടറി
  • ജോന - കൺസൾട്ടന്റ്
  • ലൂ - ചീഫ് അക്കൗണ്ടന്റ്
  • സ്റ്റേസി - പ്‌ളാന്റ് ഇൻവെന്ററി മാനേജർ
  • ജൂലി റോഗൊ - അലെക്സ് റോഗൊയുടെ ഭാര്യ
  • ബോബ് ഡോണൊവൻ - പ്രൊഡക്ഷൻ മാനേജർ
  • ഹെർബി
  • Goldratt, Eliyahu M.; Jeff Cox (1986). The Goal: A Process of Ongoing Improvement. Great Barrington, MA.: North River Press. ISBN 0-88427-061-0.
"https://ml.wikipedia.org/w/index.php?title=ദി_ഗോൾ_(നോവൽ)&oldid=3779980" എന്ന താളിൽനിന്ന് ശേഖരിച്ചത്