ദി ഗുഡ്, ദി ബാഡ് ആൻഡ്‌ ദി അഗ്ലി

വെസ്റ്റേൺ വിഭാഗത്തിൽ പെട്ട പ്രശസ്തമായ ഒരു ഇറ്റാലിയൻ ചലച്ചിത്രം ആണ് ദി ഗുഡ്, ദി ബാഡ് ആൻഡ്‌ ദി അഗ്ള്ളി (ഇറ്റാലിയൻ : Il buono, il brutto, il cattivo). 1966-ൽ ആണ് ഈ ചിത്രം ഇറങ്ങിയത്‌. മൂന്ന് തുല്യ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളത് ഈ കഥാപത്രങ്ങളെ അവതരിപ്പിച്ചത് ക്ലിന്റ് ഈസ്റ്റ്‌വുഡ് , ലീ വാൻ ക്ലെഫ് , എലി വാല്ലച്ച് എന്നിവർ ആണ്.

ദി ഗുഡ്, ദി ബാഡ് ആൻഡ്‌ ദി അഗ്ള്ളി
ഇറ്റാലിയൻ പോസ്റ്റർ
സംവിധാനംSergio Leone
നിർമ്മാണംAlberto Grimaldi
കഥSergio Leone
Luciano Vincenzoni
തിരക്കഥAge & Scarpelli
Sergio Leone
Luciano Vincenzoni
അഭിനേതാക്കൾക്ലിന്റ് ഈസ്റ്റ്‌വുഡ്
Lee Van Cleef
Eli Wallach
സംഗീതംEnnio Morricone
ഛായാഗ്രഹണംTonino Delli Colli
ചിത്രസംയോജനംEugenio Alabiso
Nino Baragli
വിതരണംUnited Artists
റിലീസിങ് തീയതി
  • 15 ഡിസംബർ 1966 (1966-12-15) (Italy)
രാജ്യംItaly
ഭാഷഇറ്റാലിയൻ
ഇംഗ്ലീഷ്
ബജറ്റ്$1.2 million[1]
സമയദൈർഘ്യം177 minutes
ആകെ$25,100,000[2] (domestic)

കഥതിരുത്തുക

അമേരിക്കൻ അഭ്യന്തരയുദ്ധ സമയത്ത് കാണാതായ സ്വർണത്തിന് വേണ്ടി മൂന്ന് പേർ തമ്മിൽ നടത്തുന്ന പോരാട്ടം ആണ് കഥ.

അവലംബംതിരുത്തുക

  1. "The Good, the Bad and the Ugly, Box Office Information". The Numbers. ശേഖരിച്ചത് April 16, 2012.
  2. Boxofficemojo.com