ദി കേരള സ്റ്റോറി

2023-ലെ ഇന്ത്യൻ സിനിമ


സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ ചിത്രമാണ് ദി കേരള സ്റ്റോറി.[1].

ദി കേരള സ്റ്റോറി
അഭിനേതാക്കൾ
  • അദഹ് ശർമ
  • യോഗിത ബിഹാനി
  • സോണിയ ബലനി
  • സിദ്ധി ഇദ്‌നാനി
ഛായാഗ്രഹണംപ്രസാന്തനു മൊഹാപാത്ര
ചിത്രസംയോജനംസഞ്ജയ് ശർമ
സ്റ്റുഡിയോസൺഷൈൻ പിക്ചേർസ്[1]
റിലീസിങ് തീയതി
  • 5 മേയ് 2023 (2023-05-05)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ആകെest.209 കോടി[2]

ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഇത് 2023 മെയ് 5-ന് പുറത്തിറങ്ങി. ഒരു വിഭാഗം കേരളത്തിൽ സിനിമയ്ക്കു പ്രതിഷേധം ഉയർത്തി .[3] കേരളവുമായി സിനിമയിലെ വിഷയങ്ങൾക്ക്  ബന്ധമില്ല എന്നതായിരുന്നു പ്രതിഷേധക്കാരുടെ വാദം . 32000 സ്ത്രീകൾ ISS ൽ ചേർന്നു എന്നായിരുന്നു സിനിമയുടെ ട്രൈലെർ കാണിച്ചിരുന്നത്. പിന്നീട് അത് മൂന്ന് പേർ ആണെന്ന് തിരുത്തി. ലോകമെമ്പാടുമുള്ള ഈ സിനിമയുടെ ഗ്രോസ് കളക്ഷൻ ₹303.97 കോടി (യുഎസ് $38 ദശലക്ഷം) ആയതോടെ, ഇത് 2023 ലെ എട്ടാമത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദി ചിത്രമായി മാറി. ഈ ചിത്രത്തിൽ കാണിക്കുന്നതെല്ലാം ശുദ്ധ നുണയാണ് , ഇതിൽ പറയുന്നതെല്ലാം യാഥാർഥ്യവുമായി ഒരു ബന്ധം പോലുമില്ലാത്തത്ആണ് , സംഘ പരിവാറിന്റെ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ വേണ്ടി കെട്ടി ചമച്ചുണ്ടാക്കിയ കഥയാണ് , എന്നാൽ റിയൽ കേരള സ്റ്റോറി ഇതിൽ നിന്നും തികച്ചും വിഭിന്നമാണ്

കഥാസംഗ്രഹം തിരുത്തുക

അഭിനേതാക്കൾ തിരുത്തുക

  • ആദ ശർമ്മ
  • യോഗിത ബിഹാനി
  • സോണിയ ബാലാനി
  • സിദ്ധി ഇദ്നാനി
  • ദേവദർശിനി
  • വിജയ് കൃഷ്ണ
  • പ്രണയ് പച്ചൗരി
  • പ്രണവ് മിശ്ര[4]

സംഗീതം തിരുത്തുക

# ഗാനംഗായകൻ ദൈർഘ്യം
1. "പാഗൽ പരിന്ദേ"  സുനിധി ചൗഹാൻ, ബിശാഖ ജ്യോതി 2:04
2. "അംബോ അംബാംബോ"  അതുൽ നറുകര 1:52
3. "ആതിര രാവിൽ"  കെ.എസ്. ചിത്ര 2:07
4. "തു മില"  കെ.എസ്. ചിത്ര 2:07

അവലംബം തിരുത്തുക

  1. 1.0 1.1 "'The Kerala Story', starring Adah Sharma, gets release date". The Hindu (in Indian English). PTI. 24 ഏപ്രിൽ 2023. ISSN 0971-751X. Retrieved 26 ഏപ്രിൽ 2023.
  2. "The Kerala Story Box Office Collection". Bollywood Hungama (in ഇംഗ്ലീഷ്). Retrieved 6 മേയ് 2023.{{cite web}}: CS1 maint: url-status (link)
  3. Nishad, Sneha Singh (26 ഏപ്രിൽ 2023). [s-hard-hitting-story-23283104 "'The Kerala Story' trailer out: Adah Sharma headlines a hard-hitting, thought-provoking story"]. Mid-Day. Retrieved 27 ഏപ്രിൽ 2023. {{cite news}}: Check |url= value (help)
  4. "The Kerala Story release date, OTT, trailer, director, cast, plot - all you may want to know". The Economic Times. 5 മേയ് 2023. Retrieved 5 മേയ് 2023.
"https://ml.wikipedia.org/w/index.php?title=ദി_കേരള_സ്റ്റോറി&oldid=4081676" എന്ന താളിൽനിന്ന് ശേഖരിച്ചത്