ദി എക്സോർസിസ്റ്റ്  1971-ലെ അതേ പേരിലുള്ള തൻറെ നോവലിനെ അടിസ്ഥാനമാക്കി വില്യം പീറ്റർ ബ്ലാറ്റി രചിച്ച തിരക്കഥയിൽ നിന്ന് വില്യം ഫ്രീഡ്കിൻ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രമാണ്. എല്ലെൻ ബർസ്റ്റിൻ, മാക്സ് വോൺ സിഡോ, ജേസൺ മില്ലർ, ലിൻഡ ബ്ലെയർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു പെൺകുട്ടിയുടെ പൈശാചിക ബാധയും തുടർന്ന് ഒരു രണ്ട് കത്തോലിക്കാ പുരോഹിതന്മാരുടെ സഹായത്തോടെ ഭൂതോച്ചാടനത്തിലൂടെ അവളെ രക്ഷിക്കാനുള്ള മാതാവിൻറെ ശ്രമവുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

ദി എക്സോർസിസ്റ്റ്
At night, a man wearing a hat and holding a suitcase arrives in front of a house. One of the windows bathes him in light.
Theatrical release poster by Bill Gold
സംവിധാനംവില്യം ഫ്രീഡ്കിൻ
നിർമ്മാണംവില്യം പീറ്റർ ബ്ലാറ്റി
തിരക്കഥവില്യം പീറ്റർ ബ്ലാറ്റി
അഭിനേതാക്കൾ
സംഗീതംJack Nitzsche
ഛായാഗ്രഹണംOwen Roizman
ചിത്രസംയോജനം
സ്റ്റുഡിയോHoya Productions[1]
വിതരണംWarner Bros. Pictures[1]
റിലീസിങ് തീയതി
  • ഡിസംബർ 26, 1973 (1973-12-26) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$12 million[2]
സമയദൈർഘ്യം122 minutes
ആകെ$428.2 million[2]

അവലംബം തിരുത്തുക

  1. 1.0 1.1 "The Exorcist (1973)". AFI Catalog of Feature Films. Archived from the original on February 17, 2019. Retrieved October 27, 2019.
  2. 2.0 2.1 "The Exorcist". The Numbers. Archived from the original on May 9, 2014. Retrieved December 28, 2011.
"https://ml.wikipedia.org/w/index.php?title=ദി_എക്സോർസിസ്റ്റ്&oldid=3929216" എന്ന താളിൽനിന്ന് ശേഖരിച്ചത്