ദി ഇംഗ്ലീഷ് പേഷ്യന്റ് (ചലച്ചിത്രം)

ശ്രീലങ്കൻ-കനേഡിയൻ നോവലിസ്റ്റ് മൈക്കൽ ഒണ്ടാട്ഷെയുടെ ബുക്കർ സമ്മാനം നേടിയ നോവലിനെ അടിസ്ഥാനമാക്കി ആന്റണി മിങ്ഹെല്ല സംവിധാനം നിർവഹിച്ച ചലച്ചിത്രമാണ് ദി ഇംഗ്ലീഷ് പേഷ്യൻറ്. ചലച്ചിത്ര നിരൂപകരുടെ സാർവത്രികമായ പ്രശംസ പിടിച്ചുപറ്റിയ ചിത്രം 9 അക്കാദമി പുരസ്ക്കാരങൾ നേടി.

ദി ഇംഗ്ലീഷ് പേഷ്യൻറ്
സംവിധാനംആന്ത്ണി മിങ്ഹെല്ല
നിർമ്മാണംസൌൾ സേൻറ്സ്
തിരക്കഥആന്ത്ണി മിങ്ഹെല്ല
അഭിനേതാക്കൾറാൾഫ് ഫൈന്സ്
ക്രിസ്റ്റിൻ സ്കോട്ട് തോമസ്
ഷൂളിയെ ബിനോഷെ
വില്ലെം ഡാഫോ
സംഗീതംഗബ്രിയേൽ യാരെദ്
ഛായാഗ്രഹണംജോൺ സീൽ
ചിത്രസംയോജനംവാൾട്ടർ മർച്ച്
സ്റ്റുഡിയോമിരമാക്സ് ഫിലിംസ്
ടൈഗർ മോത് പ്രൊഡക്ഷന്സ്
വിതരണംമിരമാക്സ് ഫിലിംസ്
റിലീസിങ് തീയതി
  • 15 നവംബർ 1996 (1996-11-15)
രാജ്യംയുണൈറ്റഡ് കിങ്ഡം
യുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
അറബി
ജർമൻ
ഇറ്റാലിയൻ
ബജറ്റ്$27 മില്ല്യൺ[1]
സമയദൈർഘ്യം162 മിനിറ്റ്സ്[2]
ആകെ$231,976,425[1]

അഭിനേതാക്കൾ

തിരുത്തുക
  • റാൾഫ് ഫൈന്സ് - ലാസ്ലോ ഓൾമാഷി
  • ക്രിസ്റ്റിൻ സ്കോട്ട് തോമസ് - കാതറിൻ ക്ലിഫ്ടൺ
  • ഷൂളിയെ ബിനോഷെ - ഹാന
  • വില്ലെം ഡാഫോ - കാരവാജ്ജിയോ
  • നവീൻ ആന്ഡ്രൂസ് - കിപ്
  • കോളിൻ ഫിർത്ത് - ജ്യോഫ്രി ക്ലിഫ്ടൺ

പുരസ്കാരങ്ങൾ

തിരുത്തുക
Organization/Association Award Actor/Crew Outcome Remarks
69 ആം അക്കാദമി അവാർഡുകൾ[3][4] മികച്ച ചിത്രം Saul Zaentz നേടി
മികച്ച നടി (പിന്തുണ നൽകുന്ന വേഷം) Juliette Binoche നേടി In her acceptance speech, Binoche said she had expected Lauren Bacall to win for The Mirror Has Two Faces, which would have been her first Oscar.
മികച്ച കലാ സംവിധാനം Stuart Craig and Stephanie McMillan നേടി
മികച്ച ഛായാഗ്രഹണം John Seale നേടി
മികച്ച വസ്ത്രാലങ്കാരം Ann Roth നേടി
മികച്ച സംവിധാനം Anthony Minghella നേടി
എഡിറ്റിംഗ് Walter Murch നേടി
മികച്ച ഒറിജിനൽ സ്കോർ Gabriel Yared നേടി See The English Patient (soundtrack). Andrew Lloyd Webber joked, "Thank goodness there wasn't a song in The English Patient." since it had such a strong presence.
മികച്ച ശബ്ദം Walter Murch, Mark Berger, David Parker, and Christopher Newman ശുപാർശ
മികച്ച നടൻ Ralph Fiennes ശുപാർശ
മികച്ച നടി Kristin Scott Thomas ശുപാർശ
മികച്ച തിരക്കഥ Anthony Minghella ശുപാർശ
54th Golden Globe Awards[3][4] മികച്ച സിനിമ Saul Zaentz ശുപാർശ
മികച്ച ഒറിജിനൽ സ്കോർ Gabriel Yared ശുപാർശ
മികച്ച സംവിധായകൻ Anthony Minghella ശുപാർശ
മികച്ച നടൻ Ralph Fiennes ശുപാർശ
മികച്ച നടി Kristin Scott Thomas ശുപാർശ
മികച്ച സഹ നടി Juliette Binoche ശുപാർശ
മികച്ച തിരക്കഥ Anthony Minghella ശുപാർശ
50th British Academy Film Awards Best Film Saul Zaentz നേടി
മികച്ച ഛായാഗ്രഹണം John Seale നേടി
എഡിറ്റിംഗ് Walter Murch നേടി
മികച്ച സഹനടി Juliette Binoche നേടി
മികച്ച തിരക്കഥ Anthony Minghella നേടി
മികച്ച സംഗീതം Gabriel Yared നേടി
മികച്ച സംവിധാനം Anthony Minghella ശുപാർശ
മികച്ച നായക നടൻ Ralph Fiennes ശുപാർശ
മികച്ച നായക നടി Kristin Scott Thomas ശുപാർശ
മികച്ച വസ്ത്രാലങ്കാരം Ann Roth ശുപാർശ
മികച്ച നിർമ്മാണ രൂപരേഖ Stuart Craig ശുപാർശ
മികച്ച ശബ്ദം ശുപാർശ
മികച്ച മേക്കപ്പ് Nigel Booth ശുപാർശ
47th Berlin International Film Festival (1997)[5] Silver Bear for Best Actress Juliette Binoche നേടി
Golden Bear Anthony Minghella ശുപാർശ
  1. 1.0 1.1 ബോക്സ് ഓഫീസ് മോജോയിൽ നിന്ന് The English Patient
  2. "THE ENGLISH PATIENT (15)". British Board of Film Classification. 1996-12-04. Archived from the original on 2017-10-25. Retrieved 2013-03-04.
  3. 3.0 3.1 Van Gelder, Lawrence (March 25, 1997). "'English Patient' Dominates Oscars With Nine, Including Best Picture". The New York Times. The New York Times Company. Retrieved June 18, 2008.
  4. 4.0 4.1 "The 69th Academy Awards (1997) Nominees and Winners". oscars.org. Archived from the original on 2012-02-01. Retrieved 2011-10-23.
  5. "Berlinale: 1997 Prize Winners". berlinale.de. Archived from the original on 2013-11-11. Retrieved 2012-01-08.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ The English Patient എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: