ദിസ് ഫിഷേഡ് ലാൻഡ്
പ്രകൃതിശാസ്ത്രജ്ഞനായ പ്രൊഫസർ മാധവ് ഗാഡ്ഗിലും ചരിത്രകാരനായ രാമചന്ദ്ര ഗുഹയും ചേർന്ന് എഴുതിയ ഒരു പുസ്തകമാണ് ദിസ് ഫിഷേഡ് ലാൻഡ്: അൻ എക്കൊളോജിക്കൽ ഹിസ്റ്ററി ഓഫ് ഇൻഡിയാ ('This Fissured Land: An Ecological History of India'; 'ഈ വിണ്ടുകീറിയ ഭൂമി: ഇന്ത്യയുടെ ഒരു പ്രകൃതിശാസ്ത്ര ചരിത്രം').[1][2]
കർത്താവ് | മാധവ് ഗാഡ്ഗിൽ, രാമചന്ദ്ര ഗുഹ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
വിഷയം | പ്രകൃതിശാസ്ത്രം, ചരിത്രം |
പ്രസാധകർ | ഓക്സ്ഫോർഡ് സർവ്വകലാശാല |
പ്രസിദ്ധീകരിച്ച തിയതി | 1992, 1993, 2013 |
ഏടുകൾ | 216 |
ISBN | 978-0-19-807744-2 |