ഒരു ഇന്ത്യൻ സംഗീതജ്ഞയും ടെലിവിഷൻ അവതാരികയുമാണ് ദിവ്യ എസ്. മേനോൻ. പ്രധാനമായും മലയാള സിനിമയിലെ ഒരു പിന്നണി ഗായികയായ ദിവ്യ തമിഴിലും തെലുങ്കിലുമൊക്കെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.  ഏഷ്യാനെറ്റ് കേബിൾ വിഷനിൽ (തൃശൂർ) സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദിവ്യ  ആങ്കറിംഗ് ആരംഭിച്ചത്. പിന്നീട് യെസ് ഇന്ത്യാവിഷൻ, കൈരളി ചാനൽ (ഗാനമേള, സിംഗ് N വിൻ, റെയിൻ ഡ്രോപ്പ്) എന്നിവയിലും സംഗീത പരിപാടികൾ നടത്തിയിരുന്നു.

Divya
പ്രമാണം:Divya S Menon 2014 jpg.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംDivya S Menon
വിഭാഗങ്ങൾPlayback singing
തൊഴിൽ(കൾ)Singer, Television Anchor
വർഷങ്ങളായി സജീവം2005 - present
വെബ്സൈറ്റ്www.divyasmenon.com

പിന്നണി ഗാനരംഗം

തിരുത്തുക
വർഷം പേര് സിനിമ ഭാഷ സംഗീതം Notes
2010 "അടിപൊളി ഭൂതം" ഈ പട്ടണത്തിൽ ഭൂതം മലയാളം ഷാൻ റഹ്മാൻ
2010 "ആയിരം കാതം" മലർവാടി ആർട്സ് ക്ലബ്ബ് മലയാളം ഷാൻ റഹ്മാൻ
2012 "അനരാഗം അനുരാഗം" തട്ടത്തൻ മറയത്ത് മലയാളം ഷാൻ റഹ്മാൻ
2013 "എന്നോടു കൂടെ" ഇമ്മാനുവേൽ (film) മലയാളം അഫ്സൽ യൂസഫ്
2014 "റസൂൽ അല്ലാഹ്" സലാല മൊബൈൽസ് മലയാളം ഗോപി സുന്ദർ
2014 "മണ്ണിൽ പതിയും" ഗോഡ്സ് ഓൺ കണ്ട്രി മലയാളം ഗോപി സുന്ദർ
2014 "തുടക്കം മാംഗല്യം" ബാംഗ്ലൂർ ഡേസ് മലയാളം ഗോപി സുന്ദർ Won NAFA Award 2016 for Best Female Playback Singer


Won KVTV Award 2016 for Best Female Playback Singer

2014 "പട്ടും ചുറ്റി വേളിപ്പെണ്ണ്" രാജാധിരാജ മലയാളം കാർത്തിക് രാജ
2015 "Mutholam Azagilu" നമസ്തേ ബാലി മലയാളം ഗോപി സുന്ദർ
2015 "Choolamittu" ഇവൻ മര്യാദരാമൻ മലയാളം ഗോപി സുന്ദർ
2015 "Ummarathee" ഇവൻ മര്യാദരാമൻ മലയാളം ഗോപി സുന്ദർ
2015 "Manjiloode" 100 ഡേസ് ഓഫ് ലവ് മലയാളം ഗോവിന്ദ് മേനോൻ
2015 "Murugappaa" ജംനാ പ്യാരി മലയാളം ഗോപി സുന്ദർ
2015 "Muthe Mohabathin" നിക്കാഹ് മലയാളം ഗോപി സുന്ദർ
2015 "പുതുമഴയായ്" ചാർലി മലയാളം ഗോപി സുന്ദർ


Won NAFA Award 2016 for Best Female Playback Singer


Won KVTV Award 2016 for Best Female Playback Singer

2016 "ഈ പുലരിയിൽ" മാൽഗുഡി ഡേസ് മലയാളം Dr Praveen
2016 "Okko Nakshatram" Seethamma Andalu Ramayya Sitralu തെലുങ്ക് ഗോപി സുന്ദർ
2016 "Paravasame" Seethamma Andalu Ramayya Sitralu തെലുങ്ക് ഗോപി സുന്ദർ
2016 "Thodakkam Maangalyam" Bangalore Naatkal തമിഴ് ഗോപി സുന്ദർ
2016 "Adada Adada" Ennul Aayiram തമിഴ് ഗോപി സുന്ദർ
2016 "Vaarthinkalee" Kali മലയാളം ഗോപി സുന്ദർ


Won Janmabhumi Award 2016 for Best Female Playback Singer


Nominated - RED FM Malayalam Music Awards 2016 for Best Female Playback Singer


Nominated -Filmfare Award for Best Female Playback Singer – Malayalam (64th Filmfare Awards South)

2016 "Chithira Muthe" Shajahanum Pareekuttiyum മലയാളം ഗോപി സുന്ദർ
2016 "Mayathe Ennum" ദൂരം മലയാളം Mohammed Rizwan
2016 "Neela Shankhu Pushpame" ടീം 5 മലയാളം ഗോപി സുന്ദർ
2017 "Mohabathin" ടേക് ഓഫ് (2017 film) മലയാളം ഗോപി സുന്ദർ
2017 "Chekkanum Pennum" ചങ്ക്സ് മലയാളം ഗോപി സുന്ദർ
2017 "Ithu Nava Sumasara" ചങ്ക്സ് മലയാളം ഗോപി സുന്ദർ
2017 "Nenje Nenje" കടങ്കഥ മലയാളം Deepankuran Kaithapram
2017 "Nee Njangada" ഉദാഹരണം സുജാത മലയാളം ഗോപി സുന്ദർ
2017 "Pennale" ഉദാഹരണം സുജാത മലയാളം ഗോപി സുന്ദർ
2017 "Anthike Varikente" വിമാനം മലയാളം ഗോപി സുന്ദർ
2017 "Meghakanavinu" വിമാനം മലയാളം ഗോപി സുന്ദർ
2018 "Njano Ravo" Kammara Sambhavam മലയാളം ഗോപി സുന്ദർ


Nominated - Movie Streets Film awards 2019 for Best Female Playback Singer

2018 "Aazhikkulil" കമാരസംഭവം മലയാളം ഗോപി സുന്ദർ
2018 "Aaarovarunora" മഴയത്ത് മലയാളം ഗോപി സുന്ദർ
2018 "First Time" പന്തം തെലുങ്ക് ഗോപി സുന്ദർ
2018 "Inkem Inkem" ഗീതാഗോവിന്ദം തെലുങ്ക് ഗോപി സുന്ദർ Introductory/Backing Vocals with Ajay Satyan
Year Album Song Music Co-Singer
2008 Coffee@ MG Road Poonkuyile Poonkuyile Shaan Rahman Vineeth Sreenivasan
2008 Coffee@ MG Road College Shaan Rahman Vineeth Sreenivasan, Shaan Rahman
2012 Dews of Love Minnal Swapname Anup Bhat Govind
2013 Pepper Band Nathooonne Vishnu Mohan Vishnu Mohan
2015 Vizhiyil Nee Yen Munnil Vannu Akshayjith Sachin Warrier
"https://ml.wikipedia.org/w/index.php?title=ദിവ്യ_എസ്._മേനോൻ&oldid=3288829" എന്ന താളിൽനിന്ന് ശേഖരിച്ചത്