ദിവ്യങ്ക ത്രിപാഠി
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഹിന്ദി ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് ദിവ്യങ്ക ത്രിപാഠി (ജനനം:2 ഡിസംബർ 1984).[1][2][3]
ദിവ്യങ്ക ത്രിപാഠി | |
---|---|
ജനനം | |
ദേശീയത | ഭാരതീയ |
മറ്റ് പേരുകൾ | വിദ്യ, ഇശിത |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2003―ഇതുവരെ |
ജീവിതപങ്കാളി(കൾ) | വിവേക ദഹിയ (m. 2016) |
ആദ്യകാലജീവിതം
തിരുത്തുകത്രിപാഠി 1984 ഡിസംബർ 14 ന് മധ്യപ്രദേശിലെ ഭോപ്പാലിലാണ് ജനിച്ചത്.[4][5] ഭോപ്പാലിലെ നുഠൻ കോളേജിൽ പഠനം പൂർത്തിയാക്കിയശേഷം ഉത്തരകാശിയിലെ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് കോളേജിൽ നിന്ന് മൗണ്ടീനീറിങ് കോഴ്സ് പൂർത്തിയാക്കി.[6]
അവലംബങ്ങൾ
തിരുത്തുക- ↑ "Divyanka Tripathi husband, wedding photos, date of birth, age, Facebook page, Instagram page, Twitter page and famous roles". Indian Express. Retrieved 26 June 2017.
- ↑ IANS (14 December 2015). "Divyanka Tripathi gifts herself a holiday on birthday". The Indian Express. Retrieved 31 March 2016.
- ↑ Bhandari, Jhanvi (20 July 2016). "Divyanka Tripathi changes name to Divyanka Tripathi Dahiya". The Times of India. Retrieved 21 July 2016.
- ↑ "Divyanka Tripathi: Since I'm from Bhopal, I know how to prepare Iftaar". The Times of India. Retrieved 18 July 2015.
- ↑ "'Yeh Hai Mohabbatein' Actress Divyanka Tripathi Bags Top Award at Prestigious Theatre Festival". ibtimes.co.in. Retrieved 13 July 2015.
- ↑ "From Divyanka Tripathi to Ram Kapoor, 10 of television's most educated actors". The Indian Express.