മുത്തുസ്വാമി ദീക്ഷിതർ യദുകുലകാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദിവാകരതനുജം. മുത്തുസ്വാമിദീക്ഷിതരുടെ നവഗ്രഹകൃതികളിൽ ഒന്നാണിത്.

ദിവാകരതനുജം ശനൈശ്ചരം ധീരതരം സന്തതം ചിന്തയേഹം

അനുപല്ലവി

തിരുത്തുക

ഭവാംബുനിധൗ നിമഗ്നജനാനാം ഭയങ്കരം അതിക്രൂരഫലദം
ഭവാനീശകടാക്ഷപാത്രഭൂതഭക്തിമതാമതിശയശുഭഫലദം

കാലാഞ്ജനകാന്തിയുക്തദേഹം കാലസഹോദരം കാകവാഹം
നീലാംശുകപുഷ്പമാലാവൃതം നീലരത്നഭൂഷണാലംകൃതം
മാലിനീവിനുതഗുരുഗുഹമുദിതം മകരകുംഭരാശിനാഥം
തിലതൈലമിശ്രിതാന്നദീപപ്രിയം ദയാസുധാസാഗരം നിർഭയം
കാലദണ്ഡപരിപീഡിതജാനും കാമിതാർത്ഥഫലദകാമധേനും
കാലചക്രഭേദചിത്രഭാനും കല്പിതഛായാദേവീസൂനും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദിവാകരതനുജം&oldid=4090346" എന്ന താളിൽനിന്ന് ശേഖരിച്ചത്