ദിലീപ്കുമാർ ഝാ ലൂത്താൻ

മൈഥിലി ഭാഷയിലെ ഒരു കവിയും എഴുത്തുകാരനുമാണ് ദിലീപ്കുമാർ ഝാ ലൂത്താൻ. കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1]

കൃതികൾതിരുത്തുക

  • ജഗ്‌ലേ റഹ്ബായ്(Jagle Rahbai)
  • അങ്കുര രഹൽ സംഘർഷ് (കവിത)

പുരസ്കാരങ്ങൾതിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[2]

അവലംബംതിരുത്തുക

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ദിലീപ്കുമാർ_ഝാ_ലൂത്താൻ&oldid=3634630" എന്ന താളിൽനിന്ന് ശേഖരിച്ചത്