ദിനോ ടൈം
ദിനോ ടൈം അഥവാ ദിനോ മോം 2012-ൽ ഇറങ്ങിയ ഒരു ദക്ഷിണ കൊറിയൻ - അമേരിക്കൻ അനിമേഷൻ ചലച്ചിത്രം ആണ്. സീ ജെ എന്റെർറ്റൈന്മെന്റ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് യൂൺ സുക് ചോയി , ജോൺ കാഫ്ക എന്നിവർ ചേർന്നാണ്.
Dino Time | |
---|---|
സംവിധാനം | Yoon-suk Choi John Kafka |
നിർമ്മാണം | Robert Abramoff Joonbum Heo David Lovegren Jae Y. Moh Jae Woo Park |
തിരക്കഥ | James Greco Zachary Rosenblatt |
അഭിനേതാക്കൾ | Jane Lynch Rob Schneider Stephen Baldwin Melanie Griffith William Baldwin |
സംഗീതം | Stephen Barton |
ചിത്രസംയോജനം | David B. Baron |
സ്റ്റുഡിയോ | CJ Entertainment |
വിതരണം | Clarius Entertainment (Korea) |
റിലീസിങ് തീയതി |
|
രാജ്യം | United States South Korea |
ഭാഷ | English |
കഥ
തിരുത്തുകസമയ സഞ്ചാരം വഴി ദിനോസറുകളുടെ കാലത്തിൽ എത്തിപ്പെടുന്ന മൂന്ന് കുട്ടികളുടെ സഹസ കഥ ആണ് ഇത്.[1]
കഥാപാത്രങ്ങൾ
തിരുത്തുക! കഥാപാത്രം | |
---|---|
Melanie Griffith | റ്റിറാ (റ്റിറാനോസോറസ് റെക്സ്) |
Jane Lynch | Sue |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-28. Retrieved 2013-05-29.