ദിനേശ് മോംഗിയ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(ദിനേഷ് മോംഗിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദിനേശ് മോംഗിയ ഉച്ചാരണം(ജനനം 17 ഏപ്രിൽ 1977) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്.ഏകദിന ക്രിക്കറ്റിലും, ഒരു ട്വന്റി20 മത്സരത്തിലും മോംഗിയ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഏകദേശം 50 റൺസ് ശരാശരിയിൽ 6800ൽ പരം റൺസ് മോംഗിയ നേടിയിട്ടുണ്ട്.

ദിനേശ് മോംഗിയ
വ്യക്തിഗത വിവരങ്ങൾ
ഉയരം6'2"
ബാറ്റിംഗ് രീതിഇടംകയ്യൻ
ബൗളിംഗ് രീതിഇടങ്കയ്യൻ സ്ലോ സ്പിന്നർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം28 മാർച്ച് 2001 v ഓസ്ട്രേലിയ
അവസാന ഏകദിനം12 മേയ് 2007 v ബംഗ്ലാദേശ്
ആദ്യ ടി201 ഡിസംബർ 2006 v ദക്ഷിണാഫ്രിക്ക
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ്-ക്ലാസ് ലിസ്റ്റ് എ ട്വന്റി-20
കളികൾ 57 121 198 32
നേടിയ റൺസ് 1230 8028 5535 633
ബാറ്റിംഗ് ശരാശരി 27.95 48.95 35.25 21.10
100-കൾ/50-കൾ 1/4 27/28 10/26 0/1
ഉയർന്ന സ്കോർ 159* 308* 159* 50
എറിഞ്ഞ പന്തുകൾ 571 4037 3834 523
വിക്കറ്റുകൾ 14 46 116 28
ബൗളിംഗ് ശരാശരി 40.78 36.67 25.65 19.10
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a n/a
മികച്ച ബൗളിംഗ് 3/31 4/34 5/44 3/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 21/– 121/– 85/– 23/–
ഉറവിടം: Cricinfo, 27 October 2008
  • ദിനേശ് മോംഗിയ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ദിനേശ്_മോംഗിയ&oldid=2673150" എന്ന താളിൽനിന്ന് ശേഖരിച്ചത്