ദിനമണിവംശതിലകലാവണ്യ
(ദിനമണിവംശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ ഹരികാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദിനമണിവംശതിലകലാവണ്യ.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകദിനമണിവംശതിലകലാവണ്യ
ദീനശരണ്യ
അനുപല്ലവി
തിരുത്തുകമനവിനിബാഗുഗ മദിനിതലഞ്ചുചു
ചനുവുനനേലു ചാലുഗാജാലു
ചരണം
തിരുത്തുകസർവവിനുതനനു സംരക്ഷിഞ്ചനു
ഗർവമു ഏല കാചുവാരെവരേ
നിർവികാരഗുണ നിർമ്മലകരധൃത
പർവത ത്യാഗരാജസർവസ്വമൌ