ദാവൂദ് ഇബ്രാഹിം
ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയു
ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം (ജ: ദാവൂദ് ഇബ്രാഹിം കർസർ. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ.[1][2] ഇയാൾ പാക്കിസ്ഥാനിൽ ഉണ്ടെന്ന് ഇന്ത്യ ആരോപിരുന്നെങ്കിലും പാക്കിസ്ഥാൻ ഇത് അംഗീകരിക്കാൻ തയാറായിരുന്നില്ല. എന്നാൽ 2020 ഓഗസ്റ്റ് 22ന് പാക്കിസ്ഥാൻ ഇത് അംഗീകരിച്ചതായും ദാവൂദിൻറെ കറാച്ചിയിലെ വിലാസം പുറത്തുവിട്ടതായും വാർത്തകൾ വന്നിരുന്നു.[3]
ദാവൂദ് ഇബ്രാഹിം കസ്കറ് | |
---|---|
ജനനം | രത്നഗിരി ജില്ല, മഹാരാഷ്ട്ര, ഇന്ത്യ | 26 ഡിസംബർ 1955
ജീവിതപങ്കാളി(കൾ) | Mehajabeen alias Zubeena Zareen |
കുട്ടികൾ | Mahrukh Ibrahim,Mehreen Ibrahim |
ബന്ധുക്കൾ | Junaid Miandad (son-in-law) Ayub (son-in-law) Iqbal Kaskar (Brother) |
അവലംബങ്ങൾ
തിരുത്തുക- ↑ "The name on the Mumbai street over terror attacks is Dawood Ibrahim". The Times. 13 ജൂലൈ 2011.
- ↑ "ദാവൂദ് ഇബ്രാഹിം Kaskar". Forbes.
- ↑ "Now, Pakistan denies presence of Dawood Ibrahim in Karachi, says media claims are baseless". India Today. Retrieved 23 ഓഗസ്റ്റ് 2020.