ദാമോദരൻ നായർ
ഇന്ത്യൻ വംശജനായ മുൻ ഫിജിയൻ രാഷ്ട്രീയക്കാരനും അഭിഭാഷകനുമാണ് ദാമോദരൻ നായർ. 2003 അവസാനത്തോടെ ഒരു വാഹനാപകടത്തിൽ നിലവിലെ ഫിജിയൻ പ്രസിഡന്റ് പ്രവീൺ സിങ്ങ് മരണത്തെത്തുടർന്ന് 2004 ജനുവരി 17 ന് പ്രതിനിധി സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ തവുവ ഓപ്പൺ നിയോജകമണ്ഡലം പ്രതിനിധിയായി ഫിജി ലേബർ പാർട്ടി (എഫ്എൽപി)യിൽ നിന്ന് ദാമോദരൻ നായർ മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[1][2][3] 2006 മെയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദാമോദരൻ നായർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2006 ഡിസംബർ 5ലെ സൈനിക അട്ടിമറി മൂലം അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതം അവസാനിച്ചു. [citation needed]
Damodaran Nair | |
---|---|
Member of House of Representatives (Fiji) Tavua Open Constituency | |
ഓഫീസിൽ 2004–2006 | |
മുൻഗാമി | Pravin Singh |
പിൻഗാമി | vacant |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Fiji Labour Party |
2009 ജനുവരിയിൽ, കനത്ത വെള്ളപ്പൊക്കം ബാധിച്ച തവുവ ജില്ലയിലെ ആളുകൾക്കുവേണ്ടി ദാമോദരൻ നായർ സഹായം അഭ്യർത്ഥിച്ചു.[4]
അവലംബങ്ങൾ
തിരുത്തുക- ↑ "I'm Committed to Serve People: Nair". fijisun.com.fj (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-26.
- ↑ "Parliament of Fiji". Archived from the original on July 6, 2010.
- ↑ "Labour in a Landslide Victory". Archived from the original on February 19, 2011.
- ↑ "Nair pleads for assistance". Archived from the original on July 17, 2012.