ദാനോസോറസ്
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ദാനോസോറസ്. അന്ത്യ ജുറാസ്സിക് കാലത്ത് ചൈനയിൽ ജീവിച്ചിരുന്ന ഇവയ്ക്ക് ബെല്ല്യുസോറസമായി അടുത്ത സാമ്യങ്ങൾ ഉണ്ട്. ഇവയുടെ ഉപ വർഗ വിവരണം നടന്നത് 2005-ൽ ആണ്. ഇവയുടെ കണ്ടു കിട്ടിയിട്ടുള്ള ഫോസ്സിൽ ഭാഗങ്ങൾ തലയോട്ടിയും ഭാഗങ്ങളും, നട്ടെല്ല്, ഭാഗികമായ കൈ കാലുകളുടെ അസ്ഥികൾ എന്നിവയാണ്.
Daanosaurus Temporal range: Late Jurassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Family: | |
Genus: | Daanosaurus
|
Species | |
|
അവലംബം
തിരുത്തുക- Eusauropoda Archived 2009-04-25 at the Wayback Machine. from Thescelosaurus! website.
- Brachiosauridae at Mikko's Phylogeny Archive Archived 2006-05-27 at the Wayback Machine.