ദശരഥ് മഞ്ജി
ഇന്ത്യന്‍ മൗണ്ടൻ മാൻ
മൗണ്ടൻ മാൻ[1] എന്നറിയപ്പെടുന്ന ദശരഥ് മഞ്ജി (c. 1934[2] – 17 ആഗസ്റ്റ് 2007[3]) ബീഹാറിലെ ഗയക്ക് സമീപത്തുള്ള ഗെഹ്വാർ ഗ്രാമത്തിലെ ഒരു തൊഴിലാളിയാണ്. അദ്ദേഹം 22 വർഷം കൊണ്ടു ചുറ്റികയും ഉളിയുമുപയോഗിച്ച് 360 അടി നീളവും 30 അടി ഉയരവുമുള്ള ഗാലൂർ ഘട്ടി മലനിരകൾ പിളർന്ന് ഗയയിലേക്ക് വഴിവെട്ടുകയും[2][4][5] ഇതേതുടർന്ന് 22 വർഷത്തെ പ്രവർത്തനത്തിനു ശേഷം, ഗയ ടൗണിലെ അത്തറി, വാസിർഗഞ്ച് ബ്ലോക്കുകളിലെ യാത്രാദൂരം 55 കിലോമീറ്ററിൽ നിന്ന് 15 കിലോമീറ്ററർ വരെയായി കുറഞ്ഞു.[6]
Dashrath Manjhee दशरथ मांझी | |
---|---|
പ്രമാണം:Dashrath Manjhi.jpg | |
ജനനം | Dassu 1934 |
മരണം | 17 ഓഗസ്റ്റ് 2007 | (പ്രായം 72–73)
മരണ കാരണം | Cancer, food deficiency |
ദേശീയത | Indian |
മറ്റ് പേരുകൾ | The Mountain Man |
അറിയപ്പെടുന്നത് | Carving a mountain with only a hammer and a chisel, to make a path to the city from a rural village in Bihar. |
ജീവിതപങ്കാളി(കൾ) | Falguni Devi |
അവലംബം
തിരുത്തുക- ↑ Society (29 September 2007). "The Mountain Man". The Viewspaper. Archived from the original on 2012-10-26. Retrieved 2012-09-22.
- ↑ 2.0 2.1 "Love's labour brings down hill". The Indian Express. 24 May 1987. Retrieved 2012-09-22.
- ↑ "Mountain man Dashrath Manjhi dies in Delhi". Hindustan Times. 17 August 2007. Archived from the original on 2013-08-25. Retrieved 2012-09-22.
- ↑ "Tax rebate to Manjhi biopic raises eyebrows". Times of India. Retrieved 5 September 2015.
- ↑ Santosh, Singh. "the man who made way for progress". Indian Express. Retrieved 5 September 2015.
- ↑ "Dashrath Manjhi, rock star and film muse". Retrieved 21 July 2015.