ദയോ അമുസ
ഒരു നൈജീരിയൻ നടിയും ഗായികയുമാണ് ദയോ അമുസ .[1][2]
Dayo Amusa | |
---|---|
ജനനം | Temidayo Amusa 20 ജൂലൈ 1983 |
ദേശീയത | Nigerian |
പൗരത്വം | Nigerian |
തൊഴിൽ |
|
സജീവ കാലം | 2002–present |
കുട്ടികൾ | None |
ആദ്യകാല ജീവിതവും കരിയറും
തിരുത്തുകലാഗോസിലാണ് ദയോ ജനിച്ചത്. അഞ്ചംഗ കുടുംബത്തിലെ ആദ്യത്തെ കുട്ടിയാണ്. അവരുടെ അമ്മ ഒഗുൻ സംസ്ഥാനത്തിൽ നിന്നും അച്ഛൻ ലാഗോസിൽ നിന്നുള്ളതാണ്. അവർ ഇകെനിലെ മെയ്ഫ്ലവർ സ്കൂളിൽ ചേർന്നു. 2002-ൽ അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മൊഷൂദ് അബിയോള പോളിടെക്‌നിക്കിൽ ഫുഡ് സയൻസും ടെക്‌നോളജിയും ദയോ പഠിച്ചു. നോളിവുഡിലെ യൊറൂബ ഭാഷാ ചിത്രങ്ങളിലാണ് അവർ കൂടുതലും അഭിനയിച്ചതെങ്കിലും ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[3][4][5][6] ഇബാദാനിലും ലാഗോസിലും രണ്ട് സ്ഥിതി സ്ഥാപനങ്ങളുള്ള പേഡാബ് സ്കൂളുകളുടെ ഉടമസ്ഥയാണ് ദയോ.[7][8]
അവാർഡുകൾ
തിരുത്തുകYear | Award | Category | Result | Ref |
---|---|---|---|---|
2013 | Best of Nollywood Awards | Best Kiss In A Movie | വിജയിച്ചു | |
2014 | Yoruba Movie Academy Awards | Best Crossover Act | വിജയിച്ചു | |
2018 | Best of Nollywood Awards | Best Actress in a Lead Role - Yoruba | നാമനിർദ്ദേശം | [9] |
2019 | നാമനിർദ്ദേശം | [10] |
അവലംബം
തിരുത്തുക- ↑ "Nollywood Actress Dayo Amusa Drops New Single 'Blow My Mind'". Bella Naija.
- ↑ "DAYO AMUSA GIVES FREE SUMMER COACHING CLASS". Nigeria Films. Archived from the original on 2012-08-23. Retrieved 2021-11-25.
- ↑ "My relationship with Mike Ezuruonye — Nollywood actress Dayo Amusa". The Nation.
- ↑ Aiye Jobele; Aje Egbodo. "I Missed Fatherly Care —Dayo Amusa". Archived from the original on 2015-09-24. Retrieved 2021-11-25.
- ↑ "Nollywood Actress Dayo Amusa Drops New Single".
- ↑ Ayo Onikoyi. "I am not dating KWAM 1 — Dayo Amusa cries out". Archived from the original on 2015-11-12. Retrieved 2015-08-10.
- ↑ "Dayo Amusa opens nursery school in Ibadan, Oyo State". Niger Gists. Retrieved August 10, 2015.
- ↑ Gbenga Bada (May 27, 2015). "Actress hosts 5000 kids and rewards lucky winner with N100K". The Pulse.
- ↑ "BON Awards 2018: Mercy Aigbe, Tana Adelana shine at 10th edition". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2018-12-09. Retrieved 2019-12-23.
- ↑ Bada, Gbenga (2019-12-15). "BON Awards 2019: 'Gold Statue', Gabriel Afolayan win big at 11th edition". Pulse Nigeria (in ഇംഗ്ലീഷ്). Retrieved 2021-10-10.
{{cite web}}
: CS1 maint: url-status (link)
പുറംകണ്ണികൾ
തിരുത്തുക- "Dayo Amusa's Official website". Archived from the original on 2015-11-12. Retrieved 2015-08-10.