ദക്ഷിണ റെയിൽവേ
(ദക്ഷിണ റെയിൽവേ മേഖല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൽ റെയിൽവേയുടെ ദക്ഷിണ മേഖലാ വിഭാഗമാണ് ദക്ഷിണ റയിൽവേ. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേയിൽ കേരളം, തമിഴ്‌നാട്, കർണ്ണാടകത്തിലെ മംഗലാപുരം എന്നിവ ഉൾക്കൊള്ളുന്നു. ദക്ഷിണ റെയിൽവേയിൽ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് റെയിൽവേ ഡിവിഷനുകളാണുള്ളത്. പാലക്കാട് ഡിവിഷനിൽ മലബാറിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നു. കൊച്ചി ദക്ഷിണേ രളം എന്നിവ തിരുവനന്തപുരം ഡിവിഷനിലാണ് . കോയമ്പത്തൂർ നീലഗിരി പർവത ഊട്ടി പാത സേ ലം ഡിവിഷനിലാണ് 1951 ഏപ്രിൽ 14-ന് മദ്രാസ് & സതേൺ മഹാരാഷ്ട്ര റെയിൽവേ, സൗത്ത് ഇന്ത്യൻ റെയിൽവേ, മൈസൂർ റെയിൽവേ എന്നിവ സംയോജിപ്പിച്ചാണ് ദക്ഷിണ റയിൽവേ രൂപവത്കരിച്ചത്.[1]
Overview | |
---|---|
Headquarters | ചെന്നൈ സെൻട്രൽ തീവണ്ടി നിലയം |
Locale | Tamil Nadu, Kerala and Puducherry |
Dates of operation | 1951-present– |
Predecessor | South Indian Railway |
Technical | |
Track gauge | Broad gauge only |
Other | |
Website | SR official website |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അവലംബം
തിരുത്തുക- ↑ "Chapter 1 - Evolution of Indian Railways-Historical Background". Indian Railways. Retrieved ഡിസംബർ 11, 2009.
{{cite web}}
: Cite has empty unknown parameters:|month=
and|coauthors=
(help)