ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾ ചേർന്ന സേനാസഖ്യമാണ് ത്രിലോക സഖ്യം. ഈ സഖ്യം1882 തുടങ്ങി[1] 1918-ൽ ഒന്നാം ലോകമഹായുദ്ധത്തോട് അവസാനിച്ചു.[2] ഒന്നാം ലോകമഹായുദ്ധരംഗത്ത് ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഇറ്റലി എന്നിവ ചേർന്ന ത്രിലോക സഖ്യാശക്തികളുമായിരുന്നു സജീവമായി നിലയുറപ്പിച്ചത്.

The Triple Alliance in 1913, shown in red.
  1. Charles Seymour (1916). The Diplomatic Background of the War. Yale University Press. p. 35,147.
  2. Robert Kann (1974). A History of the Habburg Empire. University of California Press. pp. 470–472.
"https://ml.wikipedia.org/w/index.php?title=ത്രിലോകസഖ്യം&oldid=3778017" എന്ന താളിൽനിന്ന് ശേഖരിച്ചത്