ത്രിലോകരാജ്ഞീ എന്ന് അറിയപ്പെടുന്നത് വിശുദ്ധ ബൈബിളിൽ യേശുക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തെയാണ്. ക്രിസ്തീയ പശ്ചാത്തലത്തിൽ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെയും ഉടമ്പടി സാക്ഷ്യത്തിന്റെയും കഥ പറയുന്ന സിനിമയാണ് ത്രിലോകരാജ്ഞീ. സംസ്‌കൃത ഭാഷയിലെ കുട്ടികളുടെ ആദ്യ ക്രിസ്തീയ ഭക്തി സിനിമയുടെ സംവിധാനം സുരേഷ്ഗായത്രി ആണ്. സംസ്‌കൃതം, മലയാളം തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലെ ഈ സിനിമ മാതാവിന്റെ കൃപാസനത്തിലെ പ്രത്യക്ഷീകരണ ദിവസമായ ഡിസംബർ 7 ന്. മാതാവിന്റെ അനുഗ്രഹത്തിന്റെ അത്‍ഭുത കഥയാണ് ത്രിലോകരാജ്ഞീ.

"https://ml.wikipedia.org/w/index.php?title=ത്രിലോകരാജ്ഞീ&oldid=4074519" എന്ന താളിൽനിന്ന് ശേഖരിച്ചത്