ത്രിഭുവന വിജയതുംഗദേവി
മൂന്നാം മജാപഹിത് ചക്രവർത്തി
ഭരണത്തിലിരിക്കുമ്പോഴുള്ള ആലങ്കാരികനാമമായ ത്രിഭുവനോത്തുംഗദേവി ജഗവിഷ്ണുവർദ്ധിനി എന്നും ദ്യാ ഗീതാർജ എന്നുമറിയപ്പെട്ടിരുന്ന ത്രിഭുവന വിജയതുംഗദേവി (Tribhuwana Wijayatunggadewi) ജാവയിലെ ഒരു രാജ്ഞിയും മൂന്നാം മഹാപജിതിലെ ചക്രവർത്തിനിയും ആയിരുന്നു. 1328-1350 കാലഘട്ടത്തിലാണ് അവർ ഭരണം നടത്തിയിരുന്നത്. ഭ്രേ കഹുരിപൻ എന്ന പേരും അവർ വഹിച്ചിരുന്നു. തന്റെ മുഖ്യമന്ത്രിയായ ഗജമദനൊപ്പം അവർ സാമ്രാജ്യത്തിന്റെ വിസ്തൃതി വലിയതോതിൽ വർദ്ധിപ്പിച്ചു. അതീവ ബുദ്ധിശാലിയും ധൈര്യശാലിയുമായി ചരിത്രം അവരെ വിശേഷിപ്പിക്കുന്നു.
Dyah Gitarja (Tribhuwana Wijayatunggadewi) | |
---|---|
Monarch of Majapahit Empire
| |
The statue of Tribhuwanottungadewi, queen of Majapahit, depicted as Parvati | |
ഭരണകാലം | Majapahit: 1328 – 1350 |
മുൻഗാമി | Jayanegara |
പിൻഗാമി | Hayam Wuruk |
Consort | Cakradhara (Kertawardhana Bhre Tumapel) |
പിതാവ് | Raden Harsawijaya (Kertajasa Jayawardhana) |
മാതാവ് | Dyah Gayatri (Rajapatni) |
മതം | Hinduism |
ജീവിതരേഖ
തിരുത്തുകദ്യാ ഗീതാർജ മജാപാഹിത്തിലെ ആദ്യരാജാവായ റഡെൻ വിജയയുടെ മകളായിരുന്നു.
അവലംബം
തിരുത്തുക- Bullough, Nigel (1995). Historic East Java: Remains in Stone. Adline Communications.
- Pringle, Robert (2004). Bali: Indonesia's Hindu Realm; A short history of. Short History of Asia Series. Allen & Unwin. ISBN 1-86508-863-3.