തോമസ് ബെയ്‍ലി ആൽഡ്രച്ച് (/ˈɔːldrɪ/; ജീവിതകാലം : നവംബർ 11, 1836 – മാർച്ച് 19, 1907) ഒരു അമേരിക്കൻ എഴുത്തുകാരനും കവിയും നിരൂപകനും എഡിറ്ററുമായിരുന്നു. അദ്ദേഹം വളരെക്കാലങ്ങൾ "ദ അറ്റ്ലാൻറിക് മന്ത്‍ലി" എന്ന പ്രസിദ്ധീകരണത്തിൻറെ പത്രാധിപ സമിതിയിലുണ്ടായിരുന്നു. അക്കാലത്ത് ചാൾസ് ഡബ്ല്യൂ. ചെസ്‍നട്ട് പോലെയുള്ള എഴുത്തുകാരുടെ രചനകൾ പ്രസിദ്ധപ്പെടുത്തുന്നതിനു നേതൃത്വം വഹിച്ചിരുന്നു.[1] അദ്ദേഹത്തിൻറെ ആത്മകഥാംശം ഉൾക്കൊള്ളുന്ന പുസ്തകമായ "ദ സ്റ്റോറി ഓഫ് ഓ ബാഡ് ബോയ്" എന്ന കൃതിയുടെ പേരിലും കവിതയായ "ദ അൺഗാർഡഡ് ഗേറ്റ്സ്" ൻറെ പേരിലുമാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.[2]

തോമസ് ബെയ്ലി ആല്ഡ്രിച്ച്
ജനനം(1836-11-11)നവംബർ 11, 1836
Portsmouth, New Hampshire, United States
മരണംമാർച്ച് 19, 1907(1907-03-19) (പ്രായം 70)
Boston, Massachusetts, United States
തൊഴിൽPoet, novelist and editor
ശ്രദ്ധേയമായ രചന(കൾ)The Story of a Bad Boy
An Old Town by the Sea

അവലംബം തിരുത്തുക

  1. Lucy Moore. "Crossing the Color Line". The Atlantic.
  2. "Unguarded Gates". virginia.edu.